മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹ ശേഷം ദീപ്തിക്ക് നീരജ് നൽകിയ ആദ്യ സർപ്രൈസ് !! അനുഭവം പങ്കുവെച്ച് നീരജ് മാധവ്

neeraj-madhav-with-wife

കഴിഞ്ഞ ദിവസം നീരജ് മാധവിൻെറയും ദീപ്തിയുടെയും വിവാഹ വാർഷികം ആയിരുന്നു, രണ്ടാമത്തെ വിവാഹ വാർഷികം ആയിരുന്നു ഇരുവരുടെയും. കൊറോണ ആയതിനാൽ ആഘോഷങ്ങൾ ഒന്നുമില്ലാതെ വീട്ടിൽ തന്നെ ആയിരുന്നു രണ്ടു പേരും, എന്നാൽ ദീപ്തിയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് ഈ ഒരു മാസം നീരജ് കൂടെ ഉണ്ടെന്നുള്ളതാണ്.നിരവധി പേരായിരുന്നു ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു.

neeraj madhav

ഇത്തവണത്തെ വിവാഹ വാര്‍ഷികത്തിന് തനിക്ക് ലഭിച്ച് സമ്മാനത്തെക്കുറിച്ചും മുന്‍പ് ദീപ്തിക്ക് താന്‍ നല്‍കിയ സര്‍പ്രൈസിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.രണ്ടാം വിവാഹ വാര്‍ഷികം, പ്രത്യേകിച്ചൊന്നുമില്ല, എന്നാലും ഈയൊരു മാസം മുഴുവന്‍ നമ്മള്‍ ഒരുമിച്ചല്ലേ ദീപ്തി എന്നായിരുന്നു നീരജിന്റെ ആശംസ. ദീപ്തിയെ ചുംബിക്കുന്നതിന്റെ ചിത്രവും താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമായാണ് സര്‍പ്രൈസ് നല്‍കി താന്‍ ദീപ്തിയെ ഞെട്ടിച്ചതിനെക്കുറിച്ച് പറഞ്ഞത്. അന്ന് ശരിക്കും ഞെട്ടിയ ദീപ്തി ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.

neeraj with wife

വിവാഹ ശേഷം താന്‍ ആദ്യമായി ദീപ്തിക്ക് നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോയും നീരജ് പങ്കുവെച്ചായിരുന്നു. രസകരമായ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരും വീഡിയോയെ ഏറ്റെടുത്തിട്ടുണ്ട്. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ മാസമായിരുന്നു ഈ സര്‍പ്രൈസെന്നും താരം കുറിച്ചിട്ടുണ്ട്അപ്രതീക്ഷിതമായി മുന്നിലെത്തിയ നീരജിനെ കണ്ട് ഞെട്ടിയ ദീപ്തിയെയാണ് വീഡിയോയില്‍ കാണുന്നത്. ഓഫീസില്‍ നിന്നും ഭാര്യ ഇറങ്ങുന്ന സമയത്തായിരുന്നു നീരജിന്റെ എന്‍ട്രി. അമ്പരപ്പോടെ സ്റ്റക്കായി നില്‍ക്കുകയായിരുന്നു. പിന്നീടാണ് നീരജിനൊപ്പം ദീപ്തിയും കാറിലേക്ക് കയറിയത്. ഇതെങ്ങനെ, ഇപ്പോള്‍ എന്ന ചോദ്യമായിരുന്നു. ഈ വീഡിയോ നീരജ് ഇതുവരെ തന്നെ കാണിച്ചിട്ടില്ലെന്നും ദീപ്തി പറയുന്നു. ആര്‍ ജെ മിഥുനുള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.

 

Related posts

ഉര്‍വശി ചേച്ചിയോട് ‘കട്ട്’ പറയാന്‍ വളരെ ബുദ്ധിമുട്ടാണ് – അനൂപ് സത്യൻ

WebDesk4

അവൾക്ക് എല്ലാ സപ്പോർട്ടും നൽകി ഞാനും എന്റെ കുടുംബവും കൂടെയുണ്ട് !! ജ്യോതികയെ ചേര്‍ത്തുനിര്‍ത്തി സൂര്യ

WebDesk4

ക്ലൈമാക്സിൽ ആദ്യ ദിനം നേടിയത് 3 കോടി രൂപ; ഇനി നേക്കഡിന്റെ ട്രൈലറുമായി രാംഗോപാൽ വർമ എത്തുന്നു

WebDesk4

എന്നും അല്ലി ചോദിക്കും ലോക്ക് ഡൗൺ കഴിഞ്ഞോ ? ഡാഡ ഇന്ന് വരുമോ ? അപ്പോൾ അവൾക്കു ഞാൻ നൽകുന്ന മറുപടി….!!

WebDesk4

ഷറഫുദ്ധീൻ വീണ്ടും അച്ഛനായി !! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരം

WebDesk4

സായാഹ്‌ന സന്ധ്യയിൽ ബിക്കിനി അണിഞ്ഞ് സാറ അലിഖാൻ

WebDesk4

പ്രേക്ഷകർക്ക് മുന്നിൽതമാശ പറയുന്ന ആര്യയെ മാത്രമേ നിങ്ങൾക്ക് അറിയൂ, എന്നാൽ യഥാർത്ഥ ആര്യ ആരാണെന്നു അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, വെളിപ്പെടുത്തലുമായി യുവതി!

WebDesk4

ഞങ്ങളുടെ വിവാഹത്തിന് വസ്ത്രങ്ങൾ സംഭാവന ചെയ്തത് അദ്ദേഹം ആയിരുന്നു !! മണികണ്ഠൻ

WebDesk4

എന്‍റെ വീട്ടിലെത്തിയ ഒരു കുഞ്ഞ് അതിഥി !! പാമ്പിനെ കൈവെള്ളയിൽ എടുത്ത് നടി പ്രവീണ (വീഡിയോ)

WebDesk4

ഇതെന്റെ സിഗ്നേച്ചർ‍, തിളങ്ങുന്ന കണ്ണുകളുമായി മൂത്തോനിലെ സുന്ദരി ആമിന !!

WebDesk4

ഇത് നമ്മുടെ ഭാവന തന്നെയാണോ; ‘ബജ്‌റംഗി 2’ ടീസറിലെ ഭാവനയെ കണ്ട് ഞെട്ടി പ്രേക്ഷകർ

WebDesk4

രാത്രി ശ്മശാനത്തില്‍ എത്തി പകുതി വെന്ത മൃതദേഹം ഭക്ഷിക്കുന്ന യുവാവ് പിടിയില്‍

WebDesk