ലാലേട്ടന്റെയും, സുരാജേട്ടന്റെയും  ചിത്രങ്ങൾ വെച്ചാണ് അനാവശ്യവാർത്തകൾ വിടുന്നത് ശാലിനി!!

ബിഗ്‌ബോസ് നാലാം സീസണിലെ ഒരു മത്സരാര്ഥിയായിരുന്നു ശാലിനി നായർ. ആദ്യ വിവാഹ ബന്ധം വേർപെടുത്തി പിന്നീട് രണ്ടാം വിവാഹം രഹസ്യമായി ഗുരുവായൂരിൽ വെച്ച് നടത്തി എന്ന് പറഞ്ഞു കൊണ്ട് നിരവധി വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്ന്. എന്നാൽ ആ വാർത്തകൾക്കെതിരെ താരം ഇതിനിടയിൽ പ്രതികരിച്ചു എത്തിയിരുന്നു. മറ്റൊരു ഗോസ്സിപ്പിനെ കുറിച്ചാണ് താരം ഇപ്പോൾ പറയുന്നത്. തന്നെ കിടക്കാൻ പങ്കു വെക്കാൻ ക്ഷണിച്ച ആളിന്റെ ഫോട്ടോ ഹെഡിങ്ങിൽ കൊടുത്തിട്ടു സുരാജേട്ടന്റെ ഫോട്ടോ ആണ് കൊടുത്തിരിക്കുന്നത്.

അത് എല്ലാവരും തെറ്റിദ്ധരിക്കും, ഇങ്ങനെയാണ് ഹെഡിങ് കൊടുത്തിരിക്കുന്നത് ശാലിനിയെ ആരാണ് കിടക്ക പങ്കിടാൻ വിളിച്ചതെന്നോ തെളിവ് സഹിതം പങ്കുവെച്ചു താരം ഇതാണ്. എന്നിട്ടു മോഹൻലാലിന്റെ ഫോട്ടോയും കൊടുത്തു. ഇതിനെതിരെ ബ്ലോഗർ ബിജു സംസാരിക്കുന്ന വീഡിയോയു ശാലിനി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. മലയാള സിനിമയുടെ  അഭിമാനമായ ലാലേട്ടനെയും,സുരാജേട്ടന്റെയും ഫോട്ടോ ആണ് ഇങ്ങനെ വാർത്തകൾ  പടച്ചു വെച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂൾ വിദ്യാർത്ഥിനി ഇന്നലെ എനിക്ക് മെസ്സേജ് അയച്ച, ചേച്ചി ബിജു ചേട്ടൻ എന്തിനെയും റിയാക്ട ചെയ്‌യുന്ന ഒരു വ്യക്തിയാണ്ഞാൻ ചേച്ചിയുടെ ഈ പ്രശ്നത്തെ കുറിച്ച് ആ ചേട്ടനോട് പറഞ്ഞു, ചേച്ചി ഒന്ന് മെസ്സേജ് ആയിക്കാമോ. ഇങ്ങനെ നല്ല നടന്മാരുടെ ചിത്രങ്ങൾ വെച്ച് കൊണ്ട് ഇങ്ങനെ ഫേക്ക് വാർത്തകൾ പുറത്തുവിടുന്നത്. ഈ വിഷയത്തിൽ ഇരയാക്കപ്പെട്ട പോയ എന്റെ അവസ്ഥ എന്തായിരിക്കും. ശാലിനി നായർ പറയുന്നു. എന്റെ ജീവിതം തുലച്ചിട്ടു  നിങ്ങള്ക്ക് എന്ത് കിട്ടാനാണ്,ഇത് എന്റെ മകനെയും കൂടി ആയിരിക്കും ബാധിക്കുന്നത്. ഇപ്പോൾ എന്റെ ഈ അവസ്ഥയിൽ നിന്നും രക്ഷിച്ച ആ കുട്ടിക്കും, ബ്ലോഗറിനും ഞാൻ നന്ദി പറയുന്നു ശാലിനി പറയുന്നു.