അഞ്ചു പേരെ പ്രണയിച്ച കാമുകിയുടെ മുഖത്ത് യുവാവ് അടിച്ചു !! യുവാവിനോട് കയർത്ത് നടി നേഹ

നിരവധി ആരധകർ ഉള്ള നടിയാണ് നെഹ് ധൂപിയ. ഇപ്പോൾ നേഹ ധൂപിയയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. റോഡീസ് റെവലൂഷന്‍ എന്ന ഒരു ടെലിവിഷന്‍ ഷോയ്ക്കിടയില്‍  മത്സരത്തികളോടെ ഒരാളോട്…

neha-dhoopiya

നിരവധി ആരധകർ ഉള്ള നടിയാണ് നെഹ് ധൂപിയ. ഇപ്പോൾ നേഹ ധൂപിയയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. റോഡീസ് റെവലൂഷന്‍ എന്ന ഒരു ടെലിവിഷന്‍ ഷോയ്ക്കിടയില്‍  മത്സരത്തികളോടെ ഒരാളോട് നേഹ ദേഷ്യപ്പെടുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. അഞ്ചു പേരെ ഒരേ സമയം പ്രണയിച്ച പെൺകുട്ടിയുടെ മുഖത്തു താൻ അടിച്ചു  എന്ന് ഒരു മത്സരാർത്ഥി പറഞ്ഞു. ഒരേ സമയം അഞ്ചു പേരെ പ്രണയിക്കുന്നു എന്നത് ആ പെണ്‍കുട്ടിയുടെ സ്വാതന്ത്യമാണെന്നാണ് നേഹ ധൂപിയ പ്രതികരിച്ചത്.

neha dhoopiya 1

ഒരുപക്ഷേ പ്രശ്‌നം നിങ്ങളുടേതാകാം. അതിന് ആരേയും അടിക്കാനുള്ള സ്വാതന്ത്ര്യമൊന്നും നിങ്ങള്‍ക്കാരും തന്നിട്ടില്ലല്ലോ എന്നായിരുന്നു നേഹ പറഞ്ഞത്. എന്നാല്‍ നേഹയുടെ പ്രതികരണം വലിയ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്. ട്വിറ്ററില്‍ നടിക്കെതിരെ ഹേറ്റ് ക്യാമ്ബെയ്‌നും ഹാഷ്ടാഗുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നേഹ ഒരു വ്യാജ ഫെമിനിസ്റ്റ് ആണെന്നാണ് പരക്കെ വിമര്‍ശനുമുയരുന്നത്.

neha dhoopiya