അമ്പരപ്പോടെ ശാസ്ത്ര ലോകം; അദൃശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്ന് റേഡിയോ സിഗ്നലുകൾ !!

ആദർശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്നും ഭൂമിയിലേക്ക് വരുന്ന റേഡിയോ സിക്നലിൽ അമ്പരന്നിരിക്കുകയാണ് ശാസ്ത്ര ലോകം. ഒരു പതിനെട്ട് മിനിറ്റുമുള്ള ഈ സിക്‌നലിന്റെ ഉറവിടം തേടിയുള്ള യാത്രയിലാണ് ജ്യോതി ശാത്രക്നർ. 2018 മാർച്ചിലാണ്‌ ഭൂമിയിലേക്ക് റേഡിയോ…

ആദർശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്നും ഭൂമിയിലേക്ക് വരുന്ന റേഡിയോ സിക്നലിൽ അമ്പരന്നിരിക്കുകയാണ് ശാസ്ത്ര ലോകം. ഒരു പതിനെട്ട് മിനിറ്റുമുള്ള ഈ സിക്‌നലിന്റെ ഉറവിടം തേടിയുള്ള യാത്രയിലാണ് ജ്യോതി ശാത്രക്നർ. 2018 മാർച്ചിലാണ്‌ ഭൂമിയിലേക്ക് റേഡിയോ സിക്നലുകൾ വരുന്നതായി ശാസ്ത്ര ലോകം കണ്ടെത്തുന്നത്. ഭൂമിയിൽ നിന്നും നിരീക്ഷിച്ചാൽ അടയാളപ്പെടുത്താൻ ആകുന്ന ഏറ്റവും ശക്തമായ റേഡിയോ തരംഗങ്ങൾ ആണ് ഇതെന്ന് ജ്യോതി ശാത്രക്നർ പറയുന്നു.

ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള കാന്തിക ബന്ധം കൊണ്ടാണ് ഈ സിക്നലുകൾ വരുന്നത് എന്നാണ് ഗവേഷകരുടെ നിഗമനം. 4000 പ്രകാശ വർഷം അകലെ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും അന്ത്യ ഘട്ടത്തിൽ എത്തിയ നക്ഷത്രത്തിൽ നിന്നുള്ള തരംഗങ്ങൾ ആകാനുളള സാധ്യതയും ശാസ്ത്ര ലോകം തള്ളിക്കളയുന്നില്ല. മണിക്കൂറിൽ മൂന്ന് തവണയാണ് റേഡിയോ സിക്നലുകൾ ഭൂമിയിലേക്ക് എത്തുന്നത്. നിരീഷണങ്ങൾക്ക് ഇടയിൽ തരംഗങ്ങൾ അപ്രതീക്ഷിതം ആകുന്നത് പഠനത്തെ തടസ്സപ്പെടുത്തുന്നുണ്ട് എന്നാണ് റിപോർട്ടുകൾ. സിക്നലുകളുടെ കൃത്യമായ പഠനത്തിലൂടെ ശൂന്യാകാശത്തെ മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളെയും അന്യഗ്രഹ ജീവനെക്കുറിച്ചുള്ള സൂചനയും ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ജ്യോതി ശാത്രക്നർ.