അച്ഛനമ്മമാരുടെ അധ്വാനത്തിൽ വിവാഹത്തിന് അണിഞ്ഞൊരുങ്ങി ഇളിച്ചുകൊണ്ട് നില്ക്കാൻ എങ്ങനെ സാധിക്കുന്നു സരയു!!

മിനിസ്ക്രീൻ രംഗത്തുടെ ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് സരയു മോഹൻ. ഇപ്പോൾ താരം അച്ചനമ്മമാരുടെ അധ്വാനത്തിൽ വിവാഹം കഴിക്കുന്ന പെൺകുട്ടികളോട് രൂക്ഷ വിമർശനവുമായി എത്തുകയാണ് നടി. വിവാഹത്തിന് ഇന്നത്തെ പോലെ ആഡംബരം കാണിക്കണം എന്നുണ്ടെങ്കിൽ…

മിനിസ്ക്രീൻ രംഗത്തുടെ ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് സരയു മോഹൻ. ഇപ്പോൾ താരം അച്ചനമ്മമാരുടെ അധ്വാനത്തിൽ വിവാഹം കഴിക്കുന്ന പെൺകുട്ടികളോട് രൂക്ഷ വിമർശനവുമായി എത്തുകയാണ് നടി. വിവാഹത്തിന് ഇന്നത്തെ പോലെ ആഡംബരം കാണിക്കണം എന്നുണ്ടെങ്കിൽ പെൺകുട്ടികൾ സ്വന്തം കാലിൽ നിന്നു ഉണ്ടാക്കണം അതെല്ലാം, അല്ലാതെ അച്ചനമ്മമാരുടെ അധ്വാനത്തിൽ സ്വർണ്ണവും, വേഷങ്ങളും അണിഞ്ഞൊരുങ്ങി ഇങ്ങനെ ഇളിച്ചു കൊണ്ട് നിൽക്കുകയല്ല വേണ്ടത്. എങ്ങനെ സാധിക്കുന്നു ഈ പെണ്കുട്ടികൾക്ക് താരം പ്രതികരിക്കുന്നു.

പെൺകുട്ടികൾ ജനിക്കുമ്പോൾ ആധിപിടിക്കുന്ന അച്ഛൻ അമ്മമാരെ മാത്രമേ ഇന്ന് നമ്മൾക്ക് കാണാൻ കഴിയു ആ രീതി മാറണം, പെൺകുട്ടികൾ സ്വന്തം അധ്വാനത്തിൽ തന്നെ  വിവാഹത്തിന് വേണ്ട കാര്യങ്ങൾ നടപ്പിലാക്കണം  എന്നാണ് സരയു പറയുന്നു. സോഷ്യൽ മീഡിയിൽ വലിയ രീതികളിൽ പ്രതികരിക്കുന്ന ഈ പെൺകുട്ടികൾ ഈ ഒരു കാര്യത്തിൽ മാത്രം നിശബ്ദർ ആകുന്നത് നടി പറയുന്നു.

പുതിയ തലമുറ മാറി ചിന്തിക്കേണ്ട കാലം വന്നു കഴിഞ്ഞു. നിങ്ങൾക്ക് വിവാഹ ദിവസം സ്വർണ്ണവും, അൻപതിനായിരം രൂപയുടെ സാരിയും അങ്ങനെ എന്തും വേണമെന്നുണ്ടെങ്കിൽ സ്വന്തമായി അത് നേടുക അല്ലാതെ അച്ഛനമ്മമാരെ വെപ്രാളം പെടുത്താതിരിക്കുക. പെൺകുട്ടികൾ ഒന്ന് അറിയുക നിങ്ങളുടെ വിവാഹത്തിന് നിങൾ സ്വന്തമായി തന്നെ എല്ലാം കണ്ടെത്തുക, അതിനു വേണ്ടി നിങൾ ഒരു ജോലി കണ്ടുപിടിക്കുക എന്നിട്ടു മതി വിവാഹം എന്നുറപ്പിക്കുക സരയു പറയുന്നു.