പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള കേരള പോലീസിന്റെ പുതിയ സംരംഭം

ജങ്ങൾക്ക് ഏറെ പ്രയോജനകരാമായ ഒരു പൊതു ജന സംരംഭവുമായി കേരള പോലീസ് എത്തിയിരിക്കുന്നു, ഇനി അടിയന്തര ആവിശ്യങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം. പൊതുജങ്ങൾക്ക് എമെർജിസി ആവിശ്യം ലഭ്യമാക്കാൻ വേണ്ടി കേരളത്തിൽ എമർജൻസി സപ്പോർട്ട് സിസ്റ്റം ആരംഭിച്ചു. 112 എന്ന നമ്പറിൽ വിളിച്ചാൽ ഇത്രയൂം പെട്ടെന്ന് തന്നെ സഹായം ലഭിക്കും. കേരള പോലീസിന്റെ ആസ്ഥാനത്തിലാണ് എമർജൻസി നെറസ്പോണ്ടസ് സിസ്റ്റത്തിന്റെ കമാൻഡ് സെന്റർ പ്രവർത്തിക്കുന്നത്, ഇവിടെ ലഭിക്കുന്ന വിവരങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഏജൻസിയെ അറിയിക്കുന്നതിന് വേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഉദ്യാഗസ്ഥർ ഉണ്ട്. സഹായം അഭ്യർത്ഥിച്ചു കൊണ്ട് വിളിക്കുന്ന ആളുടെ സ്ഥലം അറിയുവാൻ വേണ്ടി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.

ജില്ലയിലെ പോലീസ് കണ്ട്രോൾ മുഖേന പോലീസ് പെട്രോളിംഗ് സംവിധാനങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നു

കൊണ്ട് സഹായം അഭ്യർത്ഥിക്കുന്ന ആളെ പെട്ടെന്ന് തന്നെ കണ്ടെത്താൻ സഹായിക്കുന്നു. 112 ഇന്ത്യ മൊബൈൽ ആപ്പ് ഉപയോഗിച്ചും ഈ സേവനം പ്രയോജനപ്പെടുത്താം.ഈ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാൽ പോലീസ് മേധാവികൾക്ക് സൂചന ലഭിക്കും, സംസ്ഥാനത്ത ഇപ്പോൾ ഓരോ ആവിശ്യത്തിനും വ്യത്യസ്ത നമ്പറുകൾ ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്, എമർജൻസി സഹായം നിലവിൽ വന്നതോടെ ഇപ്പോൾ എല്ലാ ആവിശ്യങ്ങൾക്കും ഇപ്പോൾ 112 എന്ന നമ്പറിൽ വിളിച്ചാൽ മതി, ഫയർ ഫോഴ്സ് ആവിശ്യങ്ങൾക്കയുള്ള 101 ആരോഗ്യ കാര്യനങ്ങൾക്കായുള്ള 108 സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുള്ള 181 ഈ സേവനത്തിൽ ലഭ്യമാകും.

കുറ്റ കൃത്യനാഗൽ ഏറെ നടുക്കുന്ന ഈ കാലത് ജങ്ങൾക്ക് ഏറെ ആശ്വാസകരമായ ഒരു സംരംഭം ആണിത്,

ഓരോ ആവശ്യത്തിനും ഓരോ നമ്പറുകൾ ആയിരുന്നു സംസ്ഥാന സർക്കാർ നൽകിയിരുന്നത് എന്നാൽ ഇവ മനപാഠം ആക്കി വെക്കാൻ പലർക്കും കഴിഞ്ഞിരുന്നില്ല.എന്നാൽ ഇപ്പോൾ എല്ലാ ആവിശ്യങ്ങൾക്കും ഈ ഒരൊറ്റ നമ്പർ വന്നതോടെ ഇനി ഈ ഒരു നമ്പർ മാത്രം നമ്മൾ ഓർത്തു വെച്ചാൽ മതി. പൊതു ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തെ നൽകുന്ന ഏറെ കാര്യങ്ങൾ കേരളക് പോലീസ് കൊണ്ട് വരാറുണ്ട്, എന്നാൽ ഈ സംരഭം പൊതു ജങ്ങൾക്ക് ഏറെ സംരക്ഷണം നൽകുന്ന ഒന്നാണ്. ഈ വാർത്ത പൊതു ജങ്ങളിലേക്ക് പരമാവധി എത്തിക്കുക. ഓരോ ജീവനും വളരെ വിലപ്പെട്ടതാണ്.

Krithika Kannan