August 16, 2020, 1:28 AM
മലയാളം ന്യൂസ് പോർട്ടൽ
News

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ; സൂക്ഷിച്ചില്ലെങ്കിൽ കോറോണയെക്കാൾ മഹാമാരിയാകും

pig-virus

വീണ്ടും ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളി വിടാൻ ചൈനയിൽ പുതിയൊരു വൈറസിനെ കണ്ടെത്തി. ലോകത്തെ കാർന്നു തിന്നുന്ന കൊറോണയെ എതിരിടാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല, ആരോഗ്യ വകുപ്പും സർക്കാരും ഒരുപോലെ പ്രവർത്തിക്കുകയാണ്. ഇപ്പോൾ വീണ്ടും ലോകത്തെ പ്രതിസന്ധിയിൽ ആക്കുവാൻ ചൈനയിൽ  പുതിയ ഒരു വൈറസ് എത്തിയിരിക്കുകയാണ്. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണിത്.

corona-virus

സൂക്ഷ്മതയില്ലെങ്കില്‍ വൈറസ് ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ചേക്കുമെന്നും മറ്റൊരു മഹാമാരിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പന്നികളില്‍ വ്യാപിക്കുന്ന വൈറസാണ് മനുഷ്യരില്‍ കണ്ടെത്തിയത്. തത്കാലം ഭീഷണിയില്ലെങ്കിലും സൂക്ഷ്മ നിരീക്ഷണം നടത്തണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പന്നികളിൽ  നിന്നുമാണ് വൈറസ് വ്യാപിക്കുന്നത്. ജി 4 എന്നാണ് പുതിയ വൈറസിന് നല്‍കിയിരിക്കുന്ന പേര്. എച്ച്‌ വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ടതാണ് ജി 4 വൈറസ് എന്നാണ് അമേരിക്കന്‍ സയന്‍സ് ജേര്‍ണലായ പി.എന്‍.എ.എസ്(PNAS) പറയുന്നത്.

Related posts

കൊറോണ, കൊല്ലം ജില്ലയിൽ ഒൻപത് പേർ നിരീക്ഷണത്തിൽ

WebDesk4

ഗർഭിണിയായ ഭാര്യയെ നാട്ടിലേക്കയച്ചു; ഭാര്യയെ പിരിഞ്ഞ ദുഖത്തോടെ മുറിയിലേക്ക് എത്തിയപ്പോൾ അറിയുന്ന വാർത്ത പിറക്കാനിരുന്ന കുഞ്ഞിനെയും കൊണ്ടവൾ ലോകത്തോട് വിടപറഞ്ഞു എന്ന്

WebDesk4

ടേക് ഓഫ് എപ്പോഴാണ് പാർവ്വതിയുടെ സിനിമ ആയത് ? പാര്‍വതിക്ക് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല !! തുറന്നടിച്ച് മഹേഷ് നാരായണന്‍ ( വീഡിയോ)

WebDesk4

ഉപ്പും മുളകിലെയും പുതിയ അതിഥി; ലെച്ചുവിന് പകരം എത്തിയ ആ പെൺകുട്ടി ആരാണെന്ന് അറിയണ്ടേ ?

WebDesk4

അനാവശ്യം പറയരുത്‌, വിഷം ഇവിടുത്തെ റോഡിൽ അല്ല!! അവിടുത്തെ മനസ്സിലാണ്, ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയാകുന്നു

WebDesk4

പറ്റിക്കരുത് എന്ന് പറഞ്ഞാണ് ഞാൻ അഭിനയിച്ച് തുടങ്ങിയത്, എന്നാൽ അവരത് കേട്ടില്ല !! കസ്തൂരിമാൻ സീരിയലിൽ നിന്നും ഒഴിവായതിനെ കുറിച്ച് നടി പ്രവീണ

WebDesk4

നടി ചാർമിള ആശുപത്രിയിൽ, ചികിൽസിക്കാൻ കാശില്ലാതെ ദുരിതത്തിൽ താരം

WebDesk4

ഇനിയും പടവെട്ട് തുടർന്ന് കൊണ്ടേയിരിക്കും; നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

WebDesk4

സ്വാസികയുമായുള്ള പ്രണയം!! മനസ്സു തുറന്ന് ഉണ്ണി മുകുന്ദൻ

WebDesk4

അതിനുള്ള സൗന്ദര്യം ഒന്നും നിങ്ങൾക്കില്ല !! അത് നസ്രിയയ്ക്ക് കുറച്ചിലായിരിക്കുമെന്ന് എന്റെ ഭാര്യ എന്നെ ബോധ്യപ്പെടുത്തി

WebDesk4

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ ജീവിച്ചത് അതില്ലാതെയാണ്; ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒന്നും എന്നെ ബാധിച്ചിട്ടില്ല

WebDesk4

ഇതുവരെ തനിക്ക് സപ്പോർട്ട് തന്ന അച്ഛനും അമ്മയും ഇപ്പോൾ തനിക്ക് എതിരായി; തന്നെ അപമാനിച്ചവർക്കെതിരെ കേസ് കൊടുക്കാൻ ഒരുങ്ങി സാനിയ

WebDesk4
Don`t copy text!