Connect with us

Uncategorized

വധുവിന് ആദ്യ രാത്രിയിൽ സുഖപ്രസവം, അതും വരന്റെ വീട്ടിൽ

Published

on

Loading...

യുവതിക്ക് ആദ്യരാത്രിയിൽ ഭർതൃഗൃഹത്തിൽ വെച്ച് സുഖപ്രസവം. വെൻകുളം സ്വദേശിയായ യുവതിയാണ് വരന്റെ വീട്ടിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.

വിദേശത്ത് ജോലിയിൽ ആയിരുന്ന വരൻ ഒരു മാസത്തെ ലീവിനായിരുന്നു നാട്ടിൽ എത്തിയത്. വരനു അധികനാൾ ലീവ് ഇല്ലാത്തതിനാൽ വിവാഹം വളരെ പെട്ടന്ന് തന്നെ ഉറപ്പിക്കുകയും നടത്തുകയും ആയിരുന്നു. എന്നാൽ പെൺകുട്ടി പൂർണ ഗർഭിണി ആയിരുന്നുവെന്നു വരാനോ വീട്ടുകാർക്കോ അറിയില്ലായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിലും പ്രവർത്തികളിലും കാഴ്ചയിലും യാതൊരുവിധ സംശയവും തോന്നിയതുമില്ല.

വിവാഹദിവസം രാത്രിയിൽ പന്ത്രണ്ട് മണി വരെ ടി വി കണ്ടതിനു ശേഷമാണു വരനും വധുവും ഉറങ്ങാനായി റൂമിലേക്ക് പോയത്. എന്നാൽ അൽപ്പസമയത്തിനകം തന്നെ വധുവിന് വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. വേദന അസഹ്യമായതോടെ വധു നിലവിളിക്കാനും തുടങ്ങി. ഇതോടെ ആശുപത്രിയിൽ പോകാൻ വണ്ടി വിളിക്കാൻ പോയ വരൻ തിരികെ വണ്ടിയുമായി എത്തിയപ്പോൾ കാണുന്നത് കുഞ്ഞുമായി കിടക്കുന്ന വധുവിനെയാണ്. ഇതോടെ നേരം വെളുത്തപ്പോൾ തന്നെ യുവതിയെയും കുഞ്ഞിനേയും വരനും വീട്ടുകാരും യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയക്കുകയും ചെയ്തു.

Advertisement

Uncategorized

വി.ഇ.ഒ : ആലപ്പുഴ,കോട്ടയം,തൃശൂർ ജില്ലകളിൽ പരീക്ഷ എഴുതാൻ 1.80 ലക്ഷം പേർ

Published

on

ആലപ്പുഴ,കോട്ടയം,തൃശൂർ, ജില്ലകളിൽ നവംബർ 23 ന് നടക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷക്ക് പി.എസ്.സി.തയാറാക്കിയിട്ടുള്ളത് 784 കേന്ദ്രങ്ങൾ. 10 ജില്ലകളിലായാണ് പി.എസ്.സി.പരീക്ഷ കേന്ദ്രങ്ങൾ സജ്ജമാക്കിട്ടുള്ളത്.

ആലപ്പുഴ ജില്ലയിലെ പരീക്ഷ ആലപ്പുഴക്കൊപ്പം തിരുവന്തപുരം, കൊല്ലം, തുടങ്ങി ജില്ലകളിൽ നടക്കും.
കോട്ടയം ജില്ലയിൽ അപേക്ഷിച്ചവർ പത്തനംതിട്ട, എറണാംകുളം ജില്ലകളിൽ കൂടി പരീക്ഷ എഴുതണം.
തൃശൂർ ജില്ലയിലെ പരീക്ഷക്ക് പാലക്കാട്,കോഴിക്കോട്,മലപ്പുറം ജില്ലകളിലും പരീക്ഷ കേന്ദ്രം തയാറാക്കിട്ടുണ്ട്.
മൂന്ന് ജില്ലകളിലും കൂടി 2,54,183 പേർ അപേക്ഷ നൽകിയിരുന്നു. അതിൽ 1,80,934 പേരാണ് പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. ബാക്കി 73,249പേരുടെ അപേക്ഷ പി.എസ്.സി നിരസിച്ചു.

നവംബർ ന് നടക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷക്ക് തയ്യാറാക്കിയിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളും പരീക്ഷ എഴുതുന്നവരുടെ എണ്ണവും പട്ടികയിൽ;

പത്തനംതിട്ട , മലപ്പുറം ജില്ലകളിൽ നവംബർ 30 ന് നടക്കുന്ന വി.ഇ.ഒ പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈയിലിലെ അഡ്മിഷൻ ടിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്ത് എടുക്കാം.

കാസർഗോഡ് ജില്ലയിലെ പരീക്ഷയും ഇതോടപ്പം നടത്തുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഡിസംബർ 14 ലേക്ക് മാറ്റി.

Continue Reading

Uncategorized

കറുപ്പിന് ഏഴഴക് ‘അൺഫെയർ ആൻഡ് ലൗലി’

Published

on

കറുപ്പിന് ഏഴഴകാണെന്ന പ്രഖ്യാപനവുമായി ഇന്‍റർനെറ്റിൽ തരംഗമാവുകയാണ് #unfairandlovely കാംപയിൻ. രണ്ട് ഇന്ത്യൻ വംശജ‍ർ ഉൾപ്പെടെയുള്ള മൂന്ന് യുവതികൾ ചേർന്നാരംഭിച്ച ഈ കാംപയിൻ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. #unfairandlovely എന്ന ഹാഷ് ടാഗിലാണ് പ്രചാരണം. ഏഷ്യയിൽ നിന്നുള്ളവരടക്കം ആയിരക്കണക്കിന് സ്ത്രീകൾ ഇപ്പോൾ കാംപിയന്ർറെ ഭാഗമാണ്.

വെളുപ്പുനിറമുള്ള ശരീരത്തെ മാത്രം സൗന്ദര്യത്തിന്‍റെ പര്യായമാക്കുന്ന പൊതുബോധത്തിനെതിരെയുള്ള കടന്നാക്രമണമാണ് പ്രചാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. പരസ്യക്കാരും മാധ്യമങ്ങളും സിനിമയും ടിവിയുമൊക്കെ അവതരിപ്പിക്കുന്ന വെളുപ്പ് സുന്ദരമെന്ന ബോധം പൊളിക്കുകയാണിവർ. ടെക്സാസ് സർവ്വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥിനികളാണ് ഇതിനുപിന്നിൽ. മിനുഷ യോഗ രാജ, യാനുഷ യോഗ രാജ എന്നീ ഇന്ത്യൻ വംശജരായ സഹോദരികളും സഹപാഠി പാക്സ് ജോൺസുമാണത്.

ഫെയർ ആൻഡ് ലൗലി എന്ന ഇന്ത്യൻ കോസ്മെറ്റിക് ബ്രാന്‍ഡിന്‍റെ പേരിൽ നിന്നാണ് അണഫെയര്‍ആന്‍ഡ് ലൗലി എന്ന ആശയമുണ്ടായിരിക്കുന്നത്. ആദ്യം ഇതോടനുബന്ധിച്ച് ഇവർ ഇരുണ്ടനിറത്തിലെ ലിപ്സിറ്റിക് വരെയണിഞ്ഞ് ഫോട്ടോ പരമ്പര ചെയ്തു.അതിനു തുടര്‍ച്ചയായി കാംപയിന് നടത്തി.നിറത്തിന്‍റെ പേരിലുള്ള സ്വന്തം അനുഭവങ്ങളും ഫോട്ടകളും ഇത്തരം സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ഹാഷ് ടാഗിൽ പങ്കുവയ്ക്കാൻ വേദിയൊരുക്കിയായിരുന്നു അത്. ഏതാനും നിമിഷങ്ങൾക്കകം നിരവധിപേരുടെ പിന്തുണ ഇതിനു ലഭിച്ചു.

Continue Reading

Uncategorized

ചിത്രത്തിലെ ലൈറ്റ്മാന് ആഡംബര റൂം തയ്യാറാക്കി പൃഥ്വിരാജ് പ്രൊഡക്ഷൻസ്, കൈയടിച്ച്‌ സോഷ്യല്‍ മീഡിയ

Published

on

Prithviraj Productions, hands-on social media

സാധാരണ സിനിമാ മേഖലയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമാണ് ആഢംബര സൗകര്യങ്ങളുള്ള മുറികള്‍ നല്‍കാറുള്ളത്. ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍ താമസിക്കുന്നതാകട്ടെ തീരെ സൗകര്യം കുറഞ്ഞ മുറികളിലും. എന്നാല്‍ മലയാള സിനിമയിലെ ഇത്തരം രീതികളെ പൊളിച്ചെഴുതിയിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. ഈ ചിത്രത്തിലെ ലൈറ്റ്മാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എല്ലാ Prithviraj Productions, hands-on social mediaസൗകര്യങ്ങളുമുള്ള മുറിയാണ് ഒരുക്കി കൊടുത്തിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലെ ലൈറ്റ്മാനായ മനു മാളികയ്ക്കാണ് ഇത്തരത്തില്‍ ഒരു മുറി അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. മനു തന്നെയാണ് ഈ മുറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും.

കേരളാ സിനി ഔട്ട്‌ഡോര്‍ യൂണിറ്റില്‍ വര്‍ക്ക് ചെയ്തിട്ട് ആദ്യമായി ഒരു സിനിമയ്ക്ക് ലൈറ്റ്മാന് താമസിക്കാന്‍ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കമ്ബനിയില്‍ ഉള്ള ആളുകള്‍ക്ക് നന്ദി ഞങ്ങള്‍ അറിയിക്കുന്നു എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് മനു ഫേസ്ബുക്കില്‍ Prithviraj Productions, hands-on social mediaകുറിച്ചത്. ആഡംബര കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Maximum like share & comments കേരള cine ഔട്ട്‌ ഡോർ യൂണിറ്റിൽ വർക്ക്‌ ചെയ്തിട്ട് ആദ്യമായി ഒരു സിനിമക്ക് lightmannu full പടത്തിനു താമസിക്കാൻ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസൻസ് എന്ന cinemayude പ്രൊഡക്ഷൻ കമ്പനിയിൽ ഉള്ള ആളുകൾക്ക് നന്ദി ഞങ്ങൾ അറിയിക്കുന്നു.യൂണിറ്റ് വർക്കേഴ്സിനെ സ്ഥിരമായി കിടത്തുന്ന റൂമുകൾക്ക് 600 700 രൂപ കൊടുക്കുമ്പോൾ ഇ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു.

Gepostet von Manu Malikayil am Mittwoch, 13. November 2019

Continue Reading

Film updates

We are friends and Sneha is the first husband with wedding greetings We are friends and Sneha is the first husband with wedding greetings
Film News15 hours ago

ഞങ്ങൾ സുഹൃത്തുക്കളാണ്, സ്നേഹയ്ക്ക് വിവാഹ ആശംസകളുമായി ആദ്യ ഭർത്താവ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് മറിമായം. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെ ഹാസ്യരീതിയില്‍ അവതരിപ്പിക്കുന്ന പരിപാടിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരുമാണ്. സ്വഭാവികത...

Nayanthara celebrates her birthday in New York Nayanthara celebrates her birthday in New York
Film News16 hours ago

പ്രിയതമനോടൊപ്പം ന്യൂയോർക്കിൽ തന്റെ ജന്മദിനം ആഘോഷിച്ച് നയൻ‌താര …..

സൗത്ത് നടി നയന്താര തന്റെ 35-ാം ജന്മദിനം കാമുകൻ വിഘ്‌നേഷ് ശിവനൊപ്പം ന്യൂയോർക്ക് സിറ്റിയിൽ ആഘോഷിച്ചു. നടി നയന്താര തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം ആസ്വദിക്കുന്നതായി...

Film News1 day ago

പാർവതിയും ആസിഫ് അലിയും വേണുവിന്റെ പ്രോജക്ടിനായി വീണ്ടും അണിനിരക്കുമോ?

മുന്നാരിയപ്പു, കാർബൺ തുടങ്ങിയ ചിത്രങ്ങൾക്ക് ചുക്കാൻ പിടിച്ച സംവിധായകൻ വേണു തന്റെ അടുത്ത സംരംഭത്തിൽ പാർവതി , ആസിഫ് അലി എന്നിവരെ വെച്ച് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു...

Film News1 day ago

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ആശുപത്രിയിൽ.

ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനായി പരിശോധനയ്ക്ക് ശേഷം വിമാനത്തില്‍ പ്രവേശിക്കുന്നതിനിടെയായിരുന്നു ദേഹാസ്വസ്ഥ്യം...

Unnumukundan shocked his fans Unnumukundan shocked his fans
Film News1 day ago

ആരാധികമാരെ ഞെട്ടിച്ച് മലയാളത്തിന്റെ സ്വന്തം മസ്സിൽമാൻ ഉണ്ണിമുകുന്ദൻ…

മലയാള സിനിമയിലെ മസില്‍മാനായി അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഒരുപാട് പ്രശസ്തിയിലേക്ക് എത്തിയ താരമാണ്. കൈനിറയെ സിനിമകളുമായി ഉണ്ണി തിരക്കോട് തിരക്കിലാണ്. ഈ വര്‍ഷം...

Writeups

Malayalam Article3 days ago

ഉപ്പുണ്ടോ ? എങ്കിൽ ഡയപ്പെർ ഉപയോഗശേഷം ഈസിയായി നശിപ്പിച്ചു കളയാം

കുട്ടികൾ ഉള്ള വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പെർ എന്നാൽ ഇതെങ്ങനെ പ്രകൃതിക്ക് നാശം വരാത്ത രീതിയിൽ ഉന്മൂലനം ചെയ്യണം എന്ന് നമുക്ക് ഇതുവരെ അറിയില്ല....

Malayalam Article4 days ago

ചന്ദ്രപ്രകാശത്തിന് കീഴിലുള്ള താജ്മഹൽ കാണണോ? പുതിയ വ്യൂ പോയിൻറ് ഓഫറുകൾ

താജ് മഹൽ അണ്ടർ മൂൺ ലൈറ്റ്: പുതിയ “മെഹ്താബ് ബാഗ് താജ് വ്യൂ പോയിന്റിലേക്കുള്ള” പ്രവേശനം ആയിരിക്കും.രാവിലെ 7-10 നും വൈകുന്നേരം 7-10 നും സഞ്ചാരികൾക്ക് താജ്മഹൽ...

Malayalam Article4 days ago

കാലികുപ്പിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന മലയാളി പെൺകുട്ടി !

മലയാളി നിങ്ങള്ക്ക് അപർണയെ അറിയുമോ കാലികുപ്പികളിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. അവൾ ജനിച്ചത് കേരളത്തിന്റെ തെക്കൻ ദേശമായ കൊല്ലം ജില്ലയിലാണ്.സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച ഒരമ്മയുടെ...

Current Affairs5 days ago

മകന്റെ തലയിലെ മുറിപ്പാട് സ്വന്തം തലയില്‍ ടാറ്റുവായി പതിപ്പിച്ച് കാന്‍സര്‍ ബാധിച്ച മകന് പിന്തുണയുമായി ഒരു പിതാവ്.

കാന്‍സസ്: സ്വന്തം തലയില്‍ മകന്റെ ശാസ്ത്രക്രിയ പാടിനു സമാനമായ ടാറ്റു പതിപ്പിച്ച് ക്യാന്‍സര്‍ ബാധിതനായ മകന് പിന്തുണയും ആത്മധൈര്യവും പകരുകയാണ് ഒരു പിതാവ്. അമേരിക്കയിലെ കാന്‍സസിലെ ജോഷ്...

Rethu Krishnan Photos Rethu Krishnan Photos
Malayalam Article3 weeks ago

വിവാഹ നിമിഷങ്ങൾ സ്വപ്നതുല്യമാക്കി RK WEDDING COMPANY ജൈത്രയാത്ര തുടരുന്നു..

ഫോട്ടോഗ്രാഫി ജീവവായു ആക്കിമാറ്റിയ രെധു കൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ കഴിവിൻറെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി RK WEDDING COMPANY അതിന്റെ നാലാം വർഷത്തിലേക്ക് വിജയകരമായ ജൈത്രയാത്ര തുടരുന്നു. ഫോട്ടോകളെ...

Malayalam Article3 weeks ago

കോടിക്കണക്കിന് ആളുകളുടെ ജീവൻ പോയേക്കാം, ഇത് പടരാൻ വെറും 36 മണിക്കൂർ, മുന്നറീപ്പുമായി ശാസ്ത്രജ്ഞര്‍

ഇനി ഒരു മഹാരോഗം കൂടി വരാൻ പോകുന്നു. 36 മണിക്കൂറുകള്‍ കൊണ്ട് ലോകമെമ്ബാടും പടര്‍ന്നു പിടിക്കുന്ന ഫ്ളൂ പോലെയുള്ള ഈ രോഗം മില്യണ്‍ കണക്കിന് ആളുകളുടെ ജീവന്...

Malayalam Article3 weeks ago

സഞ്ചാരികളുടെ മനംകവര്‍ന്ന മലരിക്കലിലെ ആമ്പൽ കാഴ്ച്ച അടുത്തവര്‍ഷം മുതല്‍ ഫ്ളവര്‍ ഫെസ്റ്റിവലായി മാറ്റാന്‍ ടൂറിസം വകുപ്പ്.

സഞ്ചാരികളുടെ മനം കവർന്ന കോട്ടയം മലരിക്കലിലെ മനോഹരമായ ആമ്ബല്‍ കാഴ്ച കാണാന്‍ മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ഒരു പുതിയ പദ്ധതിയുമായി ടൂറിസംവകുപ്പ്....

Police Constable reject tip Police Constable reject tip
Malayalam Article3 weeks ago

കേസ് ഒതുക്കാൻ ‘പടി’ നൽകി, പടിക്കു പുറത്താക്കി പോലീസ്…

വാഹനാപകട കേസ് ഒതുക്കി തീർക്കാൻ പോലീസുകാരന് കൈ കൂലി നൽകിയ ആളെ ആട്ടിപായിച്ചിരിക്കുകയാണ് പോലീസ്. കൈക്കൂലി നൽകാൻ ശ്രമിച്ചയാൾ പിന്നീടു സ്റ്റേഷൻ ക്രൈം എസ്ഐയ്ക്കു നൽകിയ കുറിപ്പോടു...

Malayalam Article3 weeks ago

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓച്ചിറ സ്വദേശി മഹേഷിനെതിരെ ബന്ധുക്കൾ!

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓച്ചിറ സ്വദേശി മഹേഷിനെതിരെ ബന്ധുക്കൾ. രണ്ട് മാസം മുന്പാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പണം നൽകി പ്രലോഭിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച...

Couples Problems Couples Problems
Malayalam Article4 weeks ago

‘മാസങ്ങളോളം പുരുഷനുമായി കിടക്ക പങ്കിടാതെ വാശി കാണിക്കുന്ന സ്ത്രീകൾ’ ഡോക്ടറിന്റെ തുറന്നെഴുത്ത്..

വ്യത്യസ്തമായ വിഷയങ്ങൾ തിരഞ്ഞെടുത്തത് തന്റെ ചിന്തകളും അനുഭവങ്ങളും ഫേസ്ബുക്കിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന എഴുത്തുതുകാരിൽ ഒരാളാണ് ഡോക്ടർ ഷിനു ശ്യാമളൻ. ഇക്കുറിയും അത്തരത്തിൽ ഒരു വിഷയവുമായാണ് ഷിനു എത്തിയത്....

Bhavya's Life Story Bhavya's Life Story
Malayalam Article1 month ago

എനിക്ക് നിവർന്ന് നിന്ന് ഡാൻസ് ചെയ്യണം ഏട്ടാ… ചത്താലും വേണ്ടില്ല…അവളുടെ ആ ആത്മവിശ്വാസമാണ് അവളെ ഇന്ന് ഇവിടെ വരെ എത്തിച്ചത്…

ആത്മവിശ്വാസവും കഠിനാധ്വാനവും പ്രാര്ഥനയുമെക്കെയായി സ്കോളിയോസിസ് എന്ന രോഗത്തെ അതിജീവിച്ച ഭവ്യ എന്ന മിടുക്കിയുടെ ജീവിത കഥയാണ് ഭർത്താവ് വിനോദ് ശശിധരൻ പറയുന്നത്. ഡാൻസിനോടുള്ള അതിയായ ആവേശവും ഭവ്യയുടെ...

Malayalam Article1 month ago

പണത്തിനു വേണ്ടി മാത്രം വിവാഹം കഴിയ്ക്കുന്നവര്‍ ഇതുകൂടി ഒന്ന് ഓർക്കുക

നമ്മുടെ ജീവിതത്തിൽ പണം എന്നത് വളരെ അത്യാവശമായ ഒന്നാണ്. ചില സ്ത്രീകളുണ്ട്, പണം നോക്കി മാത്രം, പണത്തിനു വേണ്ടി മാത്രം വിവാഹം കഴിയ്ക്കുന്നവര്‍. വിവാഹജീവിതം തങ്ങളുടെ ആര്‍ഭാടങ്ങള്‍...

Malayalam Article1 month ago

കൂടത്തായി കൊലപാതക പരമ്പരക്കു സമാനമായ മറ്റൊരു കൊലപാതക പരമ്പര ഇതിനു മുന്പും ഉണ്ടായിട്ടുണ്ട്..

കൂടത്തായി കൊലപാതക പരമ്പര വാർത്തകളിൽ നിറഞ്ഞുനിൽക്കെ പഴമക്കാരുടെ മനസ്സുകളിലേക്ക് സമാനമായതും എന്നാൽ ഇതിനേക്കാൾ അത്യന്തം ഭീകരമായതും ദുരൂഹത നിറഞ്ഞതുമായ മറ്റൊരു കൊലപാതകപരമ്പര മിന്നിമറയുകയാണ്. ‘മിഥുനമാസത്തിലെ കൊലപാതകങ്ങൾ’ എന്ന്...

Malayalam Article1 month ago

ഫുഡ്സീ റെസ്റ്റോറന്റ്: അറിയാം വൈവിധ്യമാർന്ന രുചികളുടെ ലോകത്തിലെ വിശേഷങ്ങൾ!

വൈവിധ്യമാർന്ന രുചികളുടെ ലോകമാണ് ഫുഡ്‌സി റെസ്റ്റോറന്റ്. മുവറ്റുപുഴയിലെ പി‌ഒ ജംഗ്ഷനിലാണ് ഈ റെസ്റ്റോറൻറ് സ്ഥിതി ചെയ്യുന്നത്. റെസ്റ്റോറന്റിന്റെ അന്തരീക്ഷം ശരിക്കും കുടുംബത്തെ മാത്രമല്ല, യുവാക്കളെയും ഒരു പോലെ ആകർഷിക്കും വിധമാണ്...

bus-drivers-mistake bus-drivers-mistake
Malayalam Article1 month ago

എതിരെ ആംബുലൻസ് വരുന്നത് കണ്ടിട്ടും ചീറിപാഞ്ഞ ബസ്; അപകടത്തിന്റെ CCTV വീഡിയോ പുറത്ത്

രോഗിയുമായി സയറൻ മുഴക്കി സിഗ്നലിലൂടെ പാഞ്ഞുവരുന്ന ആംബുലൻസ് കണ്ടിട്ടും ബസിനു പോകാൻ സിഗ്നൽ ലഭിച്ചത് കണ്ടു ഡ്രൈവർ ബസ് മുന്നോട്ടെടുത്തതോടുകൂടി ഉണ്ടായത് വൻ അപകടം. സിഗ്നൽ ലഭിച്ചെങ്കിലും...

Trending

Current Affairs1 week ago

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യു.എ.ഇ. സർക്കാർ

യു.എ.ഇ.ഇനിമുതൽ വാട്സാപ്പ് മുഖേനെയുള്ള ടെലിഫോൺ കോളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കാൻ പോകുന്നു.ഇപ്പോൾ വിദേശികൾക്ക് മാതൃരാജ്യത്തേക്ക് വിളിക്കാൻ ബോട്ടിം ഉൾപ്പെടെയുള്ള വാട്സാപ്പ് സംവിധാനങ്ങൾ ഉണ്ട്.എന്നാൽ അംഗീകാരമുള്ള പല വോയിസ്...

Poxo case against a seventh grade student for molesting a sixth grade student Poxo case against a seventh grade student for molesting a sixth grade student
Current Affairs2 weeks ago

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോക്സോ കേസ്

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.  കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവ . ഒരേ സ്കൂളിലാണ്  രണ്ടു...

Current Affairs3 weeks ago

പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രെമം, മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ

പെൺകുഞ്ഞിനെ സഞ്ചിയിൽ കൊണ്ടുവന്നു റോഡരുകിൽ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം,രണ്ട് പേർ അറസ്റ്റിൽ. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപത്ത് നിന്നാണ് രണ്ടു പേർ അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയാണ്...

Current Affairs3 weeks ago

കായംകുളത്ത് ഒന്നരവയസുള്ള കുട്ടി വെള്ളക്കെട്ടിൽ മരിച്ചു

കായംകുളത്ത് മഴക്കെടുതി കാരണം ഒന്നര വയസ്സുള്ള കുട്ടി വെള്ളക്കെട്ടിൽ വീണു മരിച്ചു. കീരിക്കാട് ജെട്ടിക്കു സമീപം ചാച്ചിപ്പനയിൽ ഷിനി ആർ.പിള്ളയുടെ മകൻ കേശു ആണ് മരിച്ചത്. വീടിനടുത്തുള്ള...

Lost your Sleep, after eating this foods Lost your Sleep, after eating this foods
Current Affairs1 month ago

ഇവ കഴിക്കച്ചാല്‍ ഉറക്കം പോകും

ചിലപ്പോള്‍ വലിയ മാനസികാസ്വാസ്ഥ്യങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ലെങ്കിലും തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരണമെന്നില്ല. പ്രോട്ടീനുകളും വിററമിനുകളും അടങ്ങിയ നല്ല ഭക്ഷണം കഴിച്ചിട്ടാവും ഉറങ്ങാന്‍ കിടന്നിട്ടുണ്ടാവുക. എന്നാല്‍...

Trending

Don`t copy text!