# കൊച്ചിയില്‍ യുവാവിനെ കാര്‍ കയറ്റി കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

- Link: https://ml.b4blaze.com/news/%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0
- Published: 2019-02-01T11:16:31+05:30
- Author: Rahul

കൊച്ചിയില്‍ യുവാവിനെ തട്ടികൊണ്ട് പോകുന്നതിനിടയില്‍ ബൈക്ക് യാത്രികനെ കാര്‍   കയറ്റി
കൊല്ലുന്ന സിസിടിവി ദ്രിശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കുമ്പളങ്ങി സ്വദേശി തോമസിനെയാണ് കാറിടിപ്പിച്ച് കൊന്നത് ദ്രിശ്യങ്ങള്‍ കേസിന് ബലം നല്‍കുന്നതാണ്.
