# അമ്മയുടെ വിവാഹാഭ്യര്‍ത്ഥന വീഡിയോ പകര്‍ത്തി അഞ്ചു വയസുകാരന്‍- വീഡിയോ

- Link: https://ml.b4blaze.com/news/boy-take-on-his-moms-surprise-wedding-proposal
- Published: 2022-06-10T19:26:10+05:30
- Author: Gargi

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും. 
5 വയസ്സുള്ള ഒരു ആണ്‍കുട്ടി തന്റെ അമ്മയുടെ സര്‍പ്രൈസ് വിവാഹാലോചന വീഡിയോ അവന്റെ വിവരണം
വാക്കുകള്‍ക്കതീതമായി മനോഹരവുമാണ്.

ഗുഡ് ന്യൂസ് മൂവ്മെന്റാണ് ഇപ്പോള്‍ വൈറലായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
തന്റെ അമ്മയെ പ്രതിശ്രുതവരന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിനിടയില്‍ ആണ്‍കുട്ടി പകര്‍ത്തിയ
വീഡിപറയുമ്പോള്‍ ദമ്പതികള്‍ ചുംബിക്കുന്നത് കാണാം.

>  
> View this post on Instagram
>  
> [A post shared by Good News Movement (@goodnews_movement)](https://www.instagram.com/reel/CenA7xDldEC/?utm_source=ig_embed&utm_campaign=loading)

‘ബൂം ഷകലക. ഒരു 5 വയസ്സുകാരന്റെ അമ്മയുടെ വിവാഹാലോചന’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.
ഓണ്‍ലൈനില്‍ പങ്കിട്ടതിന് ശേഷം വീഡിയോ ഒരു ദശലക്ഷത്തിലധികം വ്യൂസ് നേടി. വീഡിയോയില്‍
കുഞ്ഞിന്റെ ക്യൂട്ട് വര്‍ത്താനങ്ങള്‍ മതിയാകാതെ നെറ്റിസണ്‍സ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/Screenshot__5468_-
x820.jpeg?resize=1200%2C820&ssl=1)

‘ഇത് തികച്ചും മനോഹരമാണ്. ”ഒരു ഉപയോക്താവ് എഴുതി. മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു,‘
അയ്യോ, കുട്ടിയുടെ കമന്ററി വളരെ മനോഹരമായിരുന്നു.’
