# വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി നവവധുവിന്റെ ഫോട്ടോഷൂട്ട് !! ചിത്രങ്ങൾ കാണാം

- Link: https://ml.b4blaze.com/news/brides-wedding-phtoshoot-viral-on-social-media
- Published: 2020-04-09T13:37:24+05:30
- Author: Rahul

മലയാള സിനിമയുടെ പ്രശസ്ത ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ്  ശ്രീനാഥ് എൻ ഉണ്ണിക്കൃഷ്ണൻ, മമ്മൂട്ടിയുടെ
അബ്രഹാമിന്റെ സന്തതികൾ, മാമാങ്കം, പതിനെട്ടാം പടി എന്നി സിനിമകളുടെ സ്റ്റില്ലുകൾ പകർത്തിയത്
ശ്രീനാഥ്‌ ആയിരുന്നു. മമ്മൂട്ടിയുടെ ഈ കിടിലൻ സ്റ്റില്ലുകൾ പകർത്തിയതിലൂടെ ശ്രദ്ധേയനായ
ആളാണ് ശ്രീനാഥ്, ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് വെഡ്ഡിംഗ് 
ബെൽസ് ഫോട്ടോഗ്രഫി. വെഡ്ഡിംഗ് ബെൽസ് ഫോട്ടോഗ്രഫി അണിയിച്ചൊരുക്കിയ പുതിയ ഫോട്ടോഷൂട്ട്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് . സ്‌മൃതി,ശിൽപ എന്നീ രണ്ട് നവവധുക്കളുടെ ചിത്രങ്ങളാണ്
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിത്രങ്ങൾ കാണാം

![wedd](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/wedd.jpg?resize
=1024%2C1280&ssl=1)

![wedding 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/wedding-
2.jpg?resize=1024%2C1280&ssl=1)

![wedding 4](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/wedding-
4.jpg?resize=1024%2C1280&ssl=1)

![wedding 9](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/wedding-
9.jpg?resize=640%2C960&ssl=1)

![wedding 94](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/wedding-
94.jpg?resize=640%2C960&ssl=1)

![wedding1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/wedding1.
jpg?resize=1024%2C1280&ssl=1)

https://www.facebook.com/media/set/?set=a.2525496261021604&type=3
