# കൊറോണ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് മരിച്ചു

- Link: https://ml.b4blaze.com/news/corona-birth-baby-dead
- Published: 2020-03-14T14:06:28+05:30
- Author: Rahul

കൊറോണ വൈറസ് ബാധിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് മരിച്ചു.  വൈറസ് ബാധിച്ചു
മരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണിത്. ഗർഭിണിയായ യുവതിക്ക് കൊറോണ ബാധിച്ചതിനെ
തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. കുട്ടി ജനിച്ച് ഉടൻ തന്നെ റിസൾട്ട് നടത്തി.
റിസൾട്ട് പോസിറ്റീവ് ആയിരുന്നു. പെട്ടെന്ന് തന്നെ കുട്ടിയെ നിരീക്ഷത്തിൽ വെച്ചെങ്കിലും
കുറച്ച് സമയത്തിനു ശേഷം കുട്ടി മരണപ്പെടുകയായിരുന്നു.

![new born baby](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/new-
born-baby-1.jpg?resize=992%2C558&ssl=1)

പക്ഷെ കുട്ടി അധികം താമസിയാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക്
ഗുരുതരമായതിനാൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. ലണ്ടനിൽ പിഞ്ചു കുഞ്ഞുങ്ങൾ
പോലും കൊറോണ ബാധിച്ചു മരിച്ചതിനാൽ ആശങ്കയിലാണ് കടുത്ത അധികൃതർ. കൊറോണ ബാധിച്ചു 11 പേർ
മരിക്കുകയും 800 ഓളം പേരിൽ കൊറോണ വൈറസ് സ്ഥിതീകരിക്കുകയും ചെയ്തതോടെ ബ്രിട്ടനും കൊറോണ
ബാധിത രാജ്യമായി മാറിയിരിക്കുകയാണ്.
