# എന്നെ ഞാന്‍ ആക്കിയ പാഠങ്ങൾ….

- Link: https://ml.b4blaze.com/news/enne-njan-aakkiya-padangal
- Published: 2016-04-09T12:25:29+05:30
- Author: Rahul

## എന്നെ ഞാന്‍ ആക്കിയ പാഠങ്ങൾ….

 * 
   ### നമ്മള്‍ പലരേയും ഓര്‍ത്തു കരയുമ്പോള്‍ ഓര്‍ക്കേണ്ട ഒരു സത്യം ഉണ്ട്…⏎  ആര്‍ക്കു വേണ്ടിയാണോ നാം കരയുന്നത് അവര്‍ നമ്മളെ ഓര്‍ക്കുന്നു പോലും ഉണ്ടാകില്ല……..
   
 * 
   ### ചില ബന്ധങ്ങള്‍ തിരമാലകള്‍ പോലെയാണ്. ആഗ്രഹിക്കുമ്പോള്‍ അടുത്തു വരാതെ അകന്നു പോകും. ചിലപ്പോള്‍ നമ്മെ തേടി വരും, നാം പോലും അറിയാതെ.⏎  ഓര്‍ക്കുക തീരത്തു കാത്തു നില്‍ക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ തിരകള്‍ക്കു വരാതിരിക്കാന്‍ കഴിയില്ല………..
   
 * 
   ### നിലാവിന്റെ ഭംഗി ആസ്വദിക്കുമ്പോള്‍ ഓര്‍ക്കുക……..സൂര്യന്‍ ചന്ദ്രനു കൊടുക്കുന്ന ഔദാര്യം മാത്രമാണത്…..
   
 * 
   ### മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്ന സ്നേഹം പുണ്യം ആണ്….⏎  ഏതു ആരാധനാലയങ്ങളില്‍ പോയി എത്ര കാണിക്ക ഇട്ടാലും ലഭിക്കാത്ത അത്ര പുണ്യം……
   

–**Vishnu Sasidharan**

[⌊Vishnu Sasidharan⌉⌊Vishnu Sasidharan⌉[

Vishnu Sasidharan

 
