# TWINS ഉണ്ടാകാന്‍ ഉള്ള സാധ്യത എങ്ങനെ കൂട്ടാം?

- Link: https://ml.b4blaze.com/news/how-to-increase-the-risk-of-twins
- Published: 2019-11-13T16:55:02+05:30
- Author: Rahul

ഓരോ സ്ത്രീകൾക്കും ഏറെ സന്ദോഷം തരുന്ന നിമിഷങ്ങളിൽ ഒന്നാണ് അവർ അമ്മയാകുന്ന നിമിഷം 
എന്നാൽ ഈ ചിലർക്ക് ഭാഗ്യം ഏറെ കൂടുതലായാൽ ഇരട്ടക്കുട്ടികൾ ജനിക്കുക ഉണ്ടാകും. ഗർഭിണി
ആയിരിക്കുന്ന സ്ത്രീകൾ ഒരിക്കലെങ്കിലും ആഗ്രഹിക്കുന്ന കാര്യങ്ങയിൽ ഒന്നാണ് ഇരട്ടക്കുട്ടികൾ
ജനിച്ചിരുന്നെങ്കിൽ എന്ന്. എന്നാൽ ഇതിനൊരു മരുന്നുള്ളതായി നാം എവിടെയും കേട്ടിട്ടുണ്ടായിട്ടില്ല
എന്നാൽ അതിനൊരു ടിപ്സ് പറഞ്ഞു തരാം പരീക്ഷിച്ചു നോക്കുക.
