# ചായക്കൊപ്പം വിളമ്പാം ഗോതമ്പുമാവ് കൊണ്ട് ഈസി പൊട്ടറ്റോ സമോസ

- Link: https://ml.b4blaze.com/news/how-to-make-samosa-with-wheat
- Published: 2019-11-14T12:27:20+05:30
- Author: Sreekumar

ചായക്കൊപ്പം വിളമ്പാം ഗോതമ്പുമാവ് കൊണ്ട് ഈസി പൊട്ടറ്റോ സമോസ സമോസ..ഗോതമ്പുമാവു കൊണ്ട്
ഈസിയായി ഉണ്ടാക്കാം.ടേസ്റ്റിയുമാണ്.

1 കപ്പ് ഗോതമ്പുപൊടി
 ഉപ്പ് ആവശ്യത്തിന് 1tsp oil ആവശ്യത്തിനു വെള്ളം ഒഴിച്ച് കുഴച്ചു
വെക്കണം. ഫില്ലിംഗിന് 2 കിഴങ്ങ് പുഴുങ്ങിയത് ഇഞ്ചി 1tsp വെളുത്തുള്ളി 1/2 tsp പച്ചമുളക്
3 കറിവേപ്പില ഇത്രയും അരിയണം.

പാൻ ചൂടാക്കി 1tblsp എണ്ണയൊഴിച്ച് ഇഞ്ചി മുതൽ യഥാക്രമം വഴറ്റി 1/2 ടീ tspമഞ്ഞൾപൊടിയും,
1tdpകുരുമുളകുപൊടിയും,1/2 tsp മസാലപ്പൊടിയും കിഴങ്ങും ഉപ്പുംഇട്ടിളക്കി മാറ്റി വെക്കുക

മാവ് പൃരി പോലെ പരത്തി ഫില്ലിംഗ് വെച്ച് സമോസ പോലെ മടക്കി ചൂടായ എണ്ണയിൽ വറത്തു കോരുക.
ടേസ്റ്റി സമോസ റെഡി.വീഡിയോ കാണണേ..
