# തളർന്നു പോയിട്ടും കണ്ണനെ കൈവിടാതെ അമൃത !! ഇവരുടെ അഞ്ചു വർഷത്തെ പ്രണയം ഇന്ന് സഫലമായി …..!! ചിത്രങ്ങൾ കാണാം

- Link: https://ml.b4blaze.com/news/kannan-amrutha-marriege-photos
- Published: 2020-04-03T20:48:29+05:30
- Author: Rahul

ആത്മാർത്ഥമായി എത്ര പ്രണയിച്ചിട്ടും മനസ്സിലാക്കാത്ത യുവതലമുറക്ക് മാതൃകയായി മാറിയിരിക്കുകയാണ്
അമൃതയും കണ്ണനും. തളർന്നു പോയിട്ടും തന്റെ പ്രിയതമനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ്
അമൃത. കഴിഞ്ഞ അഞ്ചു വര്ഷമായി കണ്ണനും അമൃതയും പ്രണയത്തിൽ ആയിരുന്നു, കഴിഞ്ഞ വര്ഷം സെപ്റ്റംബർ
25 നു ഉണ്ടായ ഒരു അപകടത്തിൽ കണ്ണന് സ്‌പൈനൽ കോഡിന് തകരാറു പറ്റി,

![kannan amruth photos](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
04/kannan-amruth-photos.jpg?resize=443%2C960&ssl=1)

![kannan amrutha wedding photo](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/04/kannan-amrutha-wedding-photo.jpg?resize=443%2C960&ssl=1)

ഒരുപാട് നാളത്തെ ചികിത്സക്ക് ശേഷമാണു കണ്ണൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കണ്ണൻ
അപകടം പറ്റി മരണക്കിടക്കയിൽ കിടന്നിട്ടും കണ്ണന് താങ്ങായും തണലായും അമൃത ഉണ്ടായിരുന്നു,
ഒടുവിൽ അമൃത കണ്ണന് സ്വന്തമായി മാറി.സ്‌പൈനൽ കോഡിന് ഉണ്ടായ പ്രശ്നം പരിഹരിക്കുവാൻ ഉള്ള
ചികിത്സയിൽ ആണിപ്പോൾ കണ്ണൻ, ഇതിന്റെ ചികിത്സയിൽ ഇരിക്കെയാണ് വിവാഹം നടന്നത്. എത്രയും
പെട്ടെന്ന് തന്നെ കണ്ണന് പഴയ രീതിയിലേക്ക് തിരിച്ചു വരാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ്
കണ്ണന്റെ കുടുംബവും അമൃതയും,

 

![kannan1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/kannan1.jpg?
resize=443%2C960&ssl=1)

വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹം നടന്നത്, രണ്ടു പേരുടെയും കുടുംബത്തിൽ ഉള്ളവർ
മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ,  മാതാപിതാക്കളുടെ സാന്നിധ്യത്തിൽ അമ്പലത്തിൽ വെച്ച്
കണ്ണൻ അമൃതയുടെ കഴുത്തിൽ താലി ചാർത്തി. പുതു തലമുറക്ക് മാതൃക ആയിരിക്കുകയാണ് കണ്ണനും
അമൃതയും.
