# രാജ്യത്തെ ഏറ്റവും മികച്ച സേനകളിൽ രണ്ടാം സ്ഥാനത് കേരളപോലീസ് !

- Link: https://ml.b4blaze.com/news/kerala-police-is-the-2nd-position-in-worlds-best-army-list
- Published: 2019-08-29T11:35:58+05:30
- Author: Sreekumar

കേരളപോലീസിന് അപമാനിക്കാവുന്ന നിമിഷങ്ങളാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച സേനകളി
രണ്ടാം സ്ഥാനത്തു എത്തിയിരിക്കുകയാണ് കേരള പോലീസ് ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്
ഡൽഹി പോലീസ് സേനയാണ് അംഗബലത്തിലും ആധുനിക സൗകര്യത്തിലുമൊക്കെയായണ് ഡൽഹി പോലീസ് ഒന്നാം
സ്ഥാനത്തു എത്തിയിരിക്കുന്നത് എന്നാൽ അംഗബലത്തിൽ ഡൽഹി പോലീസിനോട് കട്ടക്ക് നിൽക്കുന്ന
കേരള പോലീസ് സൗകരിയങ്ങളുടെ കാര്യത്തിലാണ് പിന്നിലായിപ്പോയത്

മഹാരാഷ്ട്രയാണ് കേരത്തിന് തൊട്ടുപിന്നിലായി ഇടം പിടിച്ചിരുന്നത് കൂടാതെ രാജ്യത്തെ സേനകളുടെ
വിലയിരുത്തലുകളിൽ സേനയ്ക്ക് ആവിശ്യമായ ലാൻ ലൈൻ ,വൈറലസ് , വാഹങ്ങൾ തുടങ്ങിയ പോലുമില്ലാത്ത
സേനകൾ രാജ്യത്തു നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടുകയും ചെയ്തു ആക്കാര്യത്തിൽ കേരളം 
ഒരു പിടി മുന്നിലാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കേരളത്തിൽ ഒരു പോലീസ് സ്റ്റേഷമുകളിൽ
മിനിമം ആറിൽ കുറയാതെ വൈറലസ്, കമ്പ്യൂട്ടർ തുടങ്ങിയ ഉണ്ടെന്നും ചിലപ്പോൾ അതിൽ കൂടുതലും
വാങ്ങലുടെ കാര്യത്തിലും കേരള പോലീസ് പിന്നിലല്ലെന്നും ചൂണ്ടികാട്ടി.
