# കരുനാഗപ്പള്ളി മോഡൽ ഗവ:ഹയർസെക്കണ്ടറി സ്കൂൾ പരിസരത്തെ വെള്ള കെട്ടിന് അടിയന്ത്രിതമായി പരിഹാരം കാണണമെന്ന് KSU

- Link: https://ml.b4blaze.com/news/ksu-demands-an-immediate-solution-to-the-waterlogging-around-karunagappally-model-government-higher-secondary-school
- Published: 2025-06-19T16:23:14+05:30
- Author: Suji

കരുനാഗപ്പള്ളി മോഡൽ ഗവ:ഹയർസെക്കണ്ടറി സ്കൂൾ പരിസരത്തെ വെള്ള കെട്ടിന് അടിയന്ത്രിതമായി
പരിഹാരം കാണണമെന്ന് KSU ആവിശ്യപെടുന്നു. ഹൈവേ വികസനത്തിന് വേണ്ടി സ്കൂൾ കെട്ടിടം പൊളിച്ച
വേസ്റ്റിന് ഒപ്പം അധികൃതരുടെ ഒത്താശയോടെ ഗ്രൗണ്ടിലെ മണ്ണ് കടത്തികൊണ്ട് പോയതാണ് ഈ വെള്ളകെട്ടിന്
കാരണമായത് എന്നും, വെള്ളം ഒഴുക്കി ഓടയിലേക്ക് വിട്ട് വിദ്യാർത്ഥികളുടെ സുരക്ഷിതത്യം
ഉറപ്പാക്കാനുള്ള നടപടി വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്ന് കെ. 
എസ്.യു കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.

![](https://i0.wp.com/images.b4blaze.com/2025/06/ll.jpg?resize=1200%2C628&ssl=1)

![](https://i0.wp.com/images.b4blaze.com/2025/06/ksu.jpg?resize=349%2C427&ssl=1)

![](https://i0.wp.com/images.b4blaze.com/2025/06/ksu1.jpg?resize=611%2C350&ssl=1)
