# മലയാളത്തിലെ താരസുന്ദരിമാരെ കടത്തിവെട്ടി ഈ കൊച്ചുകാന്താരി !!

- Link: https://ml.b4blaze.com/news/lael-deztamoana-viral-photoshoot
- Published: 2020-07-11T18:26:54+05:30
- Author: Rahul

ചിത്രങ്ങൾ എടുക്കുന്നതും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും എല്ലാവര്ക്കും ഇഷ്ടമാണ്,
ഓരോ ദിവസം കഴിയും തോറും ഫോട്ടോഷൂട്ടിൽ വെറൈറ്റി വരുത്തുകയാണ് നമ്മൾ, എന്നാൽ എല്ലാത്തിലും
വ്യത്യസ്തമായി ആറു വയസ്സുകാരി ചെയ്ത ഈ ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധ നേടുകയാണ്, മലയാളത്തിലെ
താരസുന്ദരിമാരെ വെല്ലുന്ന തരത്തിലാണ് ഈ കൊച്ചു മിടുക്കി ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.
ലെ എൽ എന്നാണ് ഈ ഒന്നാം ക്‌ളാസുകാരിയുടെ പേര്. കുഞ്ഞായിരിക്കുമ്പോൾ മുതൽ ലെ ചിത്രങ്ങൾക്ക്
പോസ് ചെയ്യുമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/leal-1.jpg?resize
=558%2C409&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/leal-10.jpg?resize
=547%2C543&ssl=1)

പിന്നീട് അവൾ വളർന്നപ്പോൾ പ്രൊഫഷണൽ ആയി, സ്വന്തമായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാനും 
അത് ചേരുന്ന തരത്തിൽ മിക്സ് മാച്ച് ചെയ്യുവാനും ലെ ശ്രദ്ധിച്ചു. പിന്നീട്ട് മാഗസിനുകളിൽ
കാണുന്ന പോലെ ഉമ്മയെ കൊണ്ട് ചിത്രങ്ങൾ എടുപ്പിക്കും, അത് സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുകയും
ചെയ്യും. ഒരിക്കൽ മഞ്ജുവിന്റെ ചിത്രം കണ്ടപ്പോൾ അതുപോലെ ഒന്ന് ചെയ്യുവാൻ നോക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/leal-18.jpg?resize
=557%2C547&ssl=1)

![leal 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/leal-19.jpg?
resize=559%2C559&ssl=1)

നിമിഷനേരം കൊണ്ട് ലെ മഞ്ജുവായി. പിന്നീട് ഓരോ സെലിബ്രിറ്റിയുടെയും അക്കൗണ്ടിൽ കയറി 
അതുപോലെ പോസ് ചെയ്തു ചിത്രങ്ങൾ എടുക്കും, നമിത. പാർവതി, നിഖില ഐശ്വര്യ ലക്ഷ്മി തുടങ്ങി
എല്ലാവരെ പോലെയും കുഞ്ഞു ലെ ചിത്രങ്ങൾ എടുത്തു, സോഷ്യൽ മീഡിയിൽ ശ്രദ്ധേയമാവുകയാണ് കുഞ്ഞു
ലേയുടെ ചിത്രങ്ങൾ.

https://www.instagram.com/p/CCLYN46gwIV/?utm_source=ig_web_button_share_sheet
