# മാണിക്യ കിരീടം

- Link: https://ml.b4blaze.com/news/manikya-kireedam
- Published: 2016-04-07T21:41:17+05:30
- Author: Rahul

### കനൽവഴിക്കപ്പുറം⏎  കൽവഴിക്കപ്പുറം .. വസന്തമുണ്ടതിൻ സുഗന്ധമുണ്ട്

### ചങ്ങലക്കപ്പുറം⏎  കൽതുറങ്കലിനപ്പുറം .. ആകാശമുണ്ടവിടെ പറവയുണ്ട് ..

### കണ്ണീരിന്നപ്പുറം⏎  മൗനങ്ങൾക്കപ്പുറം തേനൂറും പുഞ്ചിരി പൂക്കളുണ്ട്‌

### നെടുവീർപ്പിനപ്പുറം⏎  നഷ്ടങ്ങൾക്കപ്പുറം വിജയത്തിൻ മാണിക്യകിരീടമുണ്ട് ..

**-Shabana Nurudeen**

[⌊Shabana Nurudeen⌉⌊Shabana Nurudeen⌉[

Shabana Nurudeen
