# മെഴ്സിഡസിന്റെ പുറകില്‍ കാല്‍ വച്ചു വണ്ടിയോടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍

- Link: https://ml.b4blaze.com/news/rickshaw-driver-pulls-a-stunt-rests-his-foot-on-mercedes
- Published: 2022-12-15T23:52:39+05:30
- Author: Gargi

വാഹനങ്ങള്‍ മത്സരയോട്ടം നടത്തുന്നതും അതേതുടര്‍ന്നുള്ള പ്രശ്‌നങ്ങളുമെല്ലാം റോഡുകളില്‍
പതിവാണ്. എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, ഒരു
റിക്ഷാ ഡ്രൈവര്‍ തന്റെ വാഹനം ഓടിക്കുന്നതിനിടയില്‍ മെഴ്സിഡസില്‍ കാല്‍ വച്ചിരിക്കുന്നത്
കാണാം.

> [#WATCH](https://twitter.com/hashtag/WATCH?src=hash&ref_src=twsrc%5Etfw): Mercedes
> car got towed by rickshaw puller in Pune; video goes viral[#Maharashtra](https://twitter.com/hashtag/Maharashtra?src=hash&ref_src=twsrc%5Etfw)
> [#Pune](https://twitter.com/hashtag/Pune?src=hash&ref_src=twsrc%5Etfw) [#PuneNews](https://twitter.com/hashtag/PuneNews?src=hash&ref_src=twsrc%5Etfw)
> [#Mercedes](https://twitter.com/hashtag/Mercedes?src=hash&ref_src=twsrc%5Etfw)
> [#Auto](https://twitter.com/hashtag/Auto?src=hash&ref_src=twsrc%5Etfw) [#ViralVideo](https://twitter.com/hashtag/ViralVideo?src=hash&ref_src=twsrc%5Etfw)
> [#TrendingNews](https://twitter.com/hashtag/TrendingNews?src=hash&ref_src=twsrc%5Etfw)
> [#Trending](https://twitter.com/hashtag/Trending?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/z45YXJCNwO](https://t.co/z45YXJCNwO)
> — Free Press Journal (@fpjindia) [December 15, 2022](https://twitter.com/fpjindia/status/1603366806160187392?ref_src=twsrc%5Etfw)

പൂനെയിലെ കൊറേഗാവിലാണ് സംഭവം. തകരാര്‍ സംഭവിച്ചാല്‍ വാഹനങ്ങള്‍ മറ്റൊരു വാഹനത്തെ തള്ളിക്കൊണ്ട്
പോകുന്നത് നമ്മള്‍ പലപ്പോഴും കാണാറുണ്ട്, എന്നാല്‍ ഒരു ആഡംബര കാര്‍ ഒരു ഓട്ടോ ഡ്രൈവര്‍
കാല്‍ വെച്ച് തള്ളുന്നത് ആദ്യത്തെ സംഭവമായിരിക്കണം. അപകടകരമായ ഈ വീഡിയോ നിരവധി പേരാണ്
ഇതിനോടകം കണ്ടത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
