# പ്രണയം വീട്ടുകാർ എതിർത്തു !! ഒളിച്ചോടുവാൻ വീഡിയോ കോളിൽ കൂടി പ്ലാൻ ചെയ്ത് കമിതാക്കൾ, അവസാനം സംഭവിച്ച ട്വിസ്റ്റ്…..!! (വീഡിയോ)

- Link: https://ml.b4blaze.com/news/sanju-techy-new-vlog-video
- Published: 2020-04-03T12:55:13+05:30
- Author: Rahul

വീട്ടുകാർ പ്രണയം നിരസിച്ചതിനെ തുടർന്ന് വീഡിയോ കോളിൽ കൂടി ഒളിച്ചോടുവാൻ പ്ലാൻ ചെയ്ത
കമിതാക്കളാകുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. വളരെ സങ്കടത്തോടെയാണ്
പെണ്‍കുട്ടി കാമുകനെ ഫോണില്‍ വിളിച്ചത് കാമുകന്‍ വീട്ടില്‍ വന്നെങ്കിലും പെണ്‍കുട്ടിയുടെ
വീട്ടുകാര്‍ അവരുടെ ബന്ധത്തിന് എതിര്‍പ്പ് ആയിരുന്നു അതോടെ ഇരുവരും ഒളിച്ചോടാന്‍ തയ്യാറാകുന്നത്
വീഡിയോകോളിലൂടെ എന്നാല്‍ അതിലും വലിയ രസം ഇവര്‍ തന്നെ അപ്‌ലോഡ്‌ ചെയ്ത വീഡിയോ അവസാനം
വരെ കാണുന്നവര്‍ക്ക് അറിയാന്‍ കഴിയും.

![sanju](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/sanju.jpg?resize
=1024%2C538&ssl=1)

സംഭവം മറ്റൊന്നുമല്ല ഇവർ ശെരിക്കും കൂട്ടുകാർ ആണ്, തങ്ങളുടെ യൂട്യൂബ് ചാനലിൽ കൂടി പങ്കു
വെച്ച ഒരു വീഡിയോ ആണിത്, ഏപ്രില്‍ ഫൂള്‍ ആക്കാന്‍ വേണ്ടി ചെയ്ത വീഡിയോ എന്നാല്‍ ഇത്
ഏപ്രില്‍ ഫൂള്‍ ആയിരുന്നു എന്ന് കാമുകന്‍ പറയുന്നത് വീഡിയോയുടെ അവസാനം ആണ് അതുകൊണ്ട്
തന്നെ ഒളിച്ചോട്ടം പ്ലാന്‍ ചെയ്യുന്ന വീഡിയോ കാണുന്നവര്‍ വിശ്വസിച്ചു. വ്ലോഗ് അവസാനിക്കുന്ന
അവസാനത്തെ മിനുട്ടിൽ ആണ് ഇവർ വീഡിയോ പങ്കു വെക്കുന്നത്.

ങ്ങള്‍ കൂടുകരാണ് ഇത് നിങ്ങളെ പറ്റിക്കാന്‍ വേണ്ടി ചുമ്മാ ചെയ്തതാണ് ആരും തെറ്റിദ്ധരിക്കരുത്
മാത്രമല്ല ഒളിച്ചോട്ടം പ്ലാന്‍ ചെയ്യുന്ന ഭാഗം മാത്രം കട്ട്‌ ചെയ്തു ആര്‍ക്കും കാണിക്കരുത്
എന്നും യുവാവ് പറയുന്നു യൂടൂബില്‍ അത്യാവശ്യം ആളുകള്‍ ഫോളോ ചെയ്യുന്ന സഞ്ജു എന്ന വ്ലോഗറാണ്
ഇതിനു പിന്നില്‍. വീഡിയോ വളരെ വ്യത്യസ്തമായി തന്നെയാണ് ചെയ്തിരിക്കുന്നത് എങ്കിലും 
ഇത് അവസാനം വരെ കാണാത്തവര്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്.

[https://youtu.be/38745cFo058](https://youtu.be/38745cFo058)

കടപ്പാട് : [anju Techy](https://www.youtube.com/channel/UCtHCRF5bNn_ImDkn4w47L4Q)

 
