# “ദി റിയൽ സൂപ്പർഹീറോ” നടൻ മാധവൻ അപ്‍ലോഡ് ചെയ്ത വീഡിയോ വൈറൽ ആവുന്നു.

- Link: https://ml.b4blaze.com/news/the-real-superhero-madhavan-video-gone-viral
- Published: 2020-09-18T16:37:08+05:30
- Author: Rahul

തമിഴ് സിനിമ ലോകത്തെ  മികച്ച താരങ്ങളിൽ ഒരാളായ മാധവൻ തന്റെ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത
വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ .
 വെറും 35 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ
വീഡിയോയിൽ ഒരു കാലു നക്ഷ്ടപെട്ട കർഷകന്റെ  കഠിനമായ അധ്വാനം ആണ്  കാണിക്കുന്നത് . സൂരജ്
കൗൾ എന്ന വ്യക്തി ട്വീറ്റ് ചെയ്ത വീഡിയോ നടൻ മാധവൻ റീട്വീറ് ചെയ്താണ് കര്ഷകനോടുള്ള 
ആദരവ് കാണിച്ചത് .

> 🙏🙏🙏🙏🙏❤️❤️🇮🇳🇮🇳 [https://t.co/OU39ikuw0H](https://t.co/OU39ikuw0H)
> — Ranganathan Madhavan (@ActorMadhavan) [September 18, 2020](https://twitter.com/ActorMadhavan/status/1306896321589194752?ref_src=twsrc%5Etfw)

 രാപകലില്ലാതെ കശ്ത്തപെടുനവരാന് കർഷകർ, എന്ന സമൂഹത്തിൽ നിന്നോ രാജ്യത്തിൽ നിന്നോ അവര്ക്
വേണ്ട ആദരവോ കരുണയോ ആനുകല്യമോ ലഭിക്കാറില്ല നിരവധി തവണ അവർ തന്റെ അവകാശങ്ങൾനേടിയെടുക്കാൻ
തെരുവിൽ ഇറങ്ങേണ്ടി വന്നിട്ടുണ്ട് .പലപ്പോഴും അത് രാഷ്ട്രീക്കാരുടെയും മറ്റു നേതാക്കൾമാരുടെയും
സ്വാധിനം കൊണ്ട് പരാജയമായിട്ടുണ്ട് . രാജ്യത്തെ പുരോഗതിയ്ക് വേണ്ടി പ്രവർത്തിക്കുന്ന
ഇവരുടെ അവകാശങ്ങളെ പലപ്പോഴും ഇല്ലാതാക്കുകയാണ് ചെയുന്നത്.ഇവർക്കു വേണ്ടി സംസാരിക്കാനോ
കൊടികൾ പിടിക്കാനോ ആരും തന്നെ ഇന്ന് വരെ ഉണ്ടായിതില്ല . ഇവരുടെ ജീവിതത്തെ  ആധാരമാക്കി
നിരവധി സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട് ,അതിൽ പലതും വന്നു വിജയങ്ങളായിരുന്നു ,അതിൽ ഏതാവും
ശ്രെധ നേടിയത് സിനിമയാണ് ‘**ദളപതി വിജയ്**‘ അഭിനയിച്ച ചിത്രമായ ‘കത്തി ‘.നിരവധി ചിത്രങ്ങൾ
അതിനു ശേഷം പല പല ഭാഷകളിൽ ഇറങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇതാ നടൻ മാധവൻ അപ്‌ലോഡ് ചെയ്ത ഈ
വിഡിയോയ്ക് നിരവധി ആളുകൾ ആണ് അദ്ദേഹത്തിന്റെ കഷ്ടപ്പാടിനെ പ്രശംസിച്ചു കൊണ്ട് കമന്റ്
ഇട്ടേക്കുനെ .  
