# പരമ്പരാഗത വസ്ത്രം ധരിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ച് യുവതി; വീഡിയോ വൈറലാകുന്നു

- Link: https://ml.b4blaze.com/news/woman-dressed-in-traditional-outfit-rides-royal-enfield-in-viral-video
- Published: 2022-11-28T20:42:02+05:30
- Author: Gargi

പരമ്പരാഗത വസ്ത്രം ധരിച്ച ഒരു സ്ത്രീ റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍
മീഡിയയില്‍ വൈറലാണ്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ 38,000 ആളുകളാണ് കണ്ടത്. ഇന്റര്‍നെറ്റ്
ഈ വീഡിയോയ്ക്ക് മികച്ച കമന്റുകളാണ് നല്‍കുന്നത്.

> बुलेट रानी 🏍️🥰 [pic.twitter.com/zoImjrEXvS](https://t.co/zoImjrEXvS)
> — ज़िन्दगी गुलज़ार है ! (@Gulzar_sahab) [November 27, 2022](https://twitter.com/Gulzar_sahab/status/1596899133029511168?ref_src=twsrc%5Etfw)

ഇപ്പോള്‍ വൈറലായ വീഡിയോയില്‍ മോട്ടോര്‍ ബൈക്കില്‍ രണ്ട് സ്ത്രീകളെ കാണാം. അവരില്‍ ഒരാള്‍
പരമ്പരാഗത വസ്ത്രം ധരിച്ച് അത് ഓടിക്കുമ്പോള്‍ മറ്റേ സ്ത്രീ പുറകില്‍ ഇരുന്നു. ഇവരെ
കണ്ട ആരോ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.

> Very nice… Keep it up….
> — kumar (@yathish313) [November 28, 2022](https://twitter.com/yathish313/status/1597026226530844672?ref_src=twsrc%5Etfw)

ചില ഉപയോക്താക്കള്‍ ഈ സ്ത്രീയെ പ്രശംസിച്ചപ്പോള്‍, മറ്റുള്ളവര്‍ ഹെല്‍മെറ്റെങ്കിലും
ധരിക്കണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ‘പുതിയ കാലത്തെ സ്ത്രീയില്‍ അഭിമാനിക്കുന്നു.
നിങ്ങളോട് ബഹുമാനം,” ഒരു ഉപയോക്താവ് കുറിച്ചു.

> Helmet nahi too har tashan bekar.
> — Raj👷🔌💡🇮🇳🇨🇾 (@RajTMulchandani) [November 27, 2022](https://twitter.com/RajTMulchandani/status/1596918636861542401?ref_src=twsrc%5Etfw)

‘കൊള്ളാം, പക്ഷേ ഹെല്‍മറ്റ് ഇല്ല!’ മറ്റൊരു ഉപയോക്താവ് കുറിച്ചു.
