ടീമിനൊപ്പമായാലും ഒറ്റയ്ക്ക് നിന്നാലും സീനില്‍ ശരിക്കും ഡോമിനേറ്റ് ചെയ്യും!!!

‘ചുരുളി’യിലെ ജീപ്പ് ഡ്രൈവറും ‘ജാനേ മന്‍’ എന്ന ചിത്രത്തിലെ സജിയേട്ടനും രോമാഞ്ചത്തിലെ നിരൂപായുമെല്ലാം നടന്‍ സജിന്‍ ഗോപു തന്റെ കരിയര്‍ സിനിമാ ലോകമാണെന്ന് ഉറപ്പാക്കി കഴിഞ്ഞു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരമായി സജിന്‍…

‘ചുരുളി’യിലെ ജീപ്പ് ഡ്രൈവറും ‘ജാനേ മന്‍’ എന്ന ചിത്രത്തിലെ സജിയേട്ടനും രോമാഞ്ചത്തിലെ നിരൂപായുമെല്ലാം നടന്‍ സജിന്‍ ഗോപു തന്റെ കരിയര്‍ സിനിമാ ലോകമാണെന്ന് ഉറപ്പാക്കി കഴിഞ്ഞു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരമായി സജിന്‍ മാറിക്കഴിഞ്ഞു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേറാണ് സജിന്റെ പുതിയ ചിത്രം.

സജിന് കരിയറില്‍ വലിയ താരമായി മാറാന്‍ കഴിവുകളുണ്ടെന്ന് പങ്കുവച്ചിരിക്കുകയാണ് നിബിന്‍. എല്ലാ കഴിവുകളുമുള്ള താരമാണ് സജിന്‍ എന്നും നിബിന്‍ പറയുന്നു.

പുതിയ ഒരു നടന്‍ എന്ന നിലയയില്‍ ഇന്‍ഡസ്ടറി വന്നതിന്റെ ചെറിയ ഒരു മൈനുട്ട് ചമ്മല്‍ ഇടയ്ക്ക് ഒക്കെ മുഖത്ത് പുള്ളിക്ക് വരുന്നുണ്ട് …… .

പക്ഷെ ……ഒരു 2 – 3 പടങ്ങള്‍ കൂടി ഇങ്ങനെ ചെയ്തു ശേഷം ..പിന്നീട് …… ഒരു നല്ല challenging lead character / may be Classic ടൈപ്പ് role with an experienced director കിട്ടിയാല്‍ മച്ചാന്‍ നന്നായി ചെയ്യും ..അതുറപ്പാണ് ! .. കാരണം നല്ല depth ഉള്ള perfomance ആണ് പുള്ളിയുടെ …. ഇമോഷന്‍സ് മുഖത്തു നന്നായിട്ടു balance ചെയ്യാന്‍ ഉള്ള കഴിവുണ്ട് , നല്ല ടൈമിംഗ് ഉണ്ട് ….

ഒരു അറിയപ്പെടുന്ന നടനാകാന്‍ Basicaly ആവശ്യം ഉള്ള skills പുള്ളിക്ക് ഉണ്ട് …. Especially … ഉഗ്രന്‍ ശബ്ദം ,,, dialogue ഡെലിവെറിയുടെ കൂടെ ഉള്ള ബോഡി ലാംഗ്വേജ് ….movements…. postures…..എല്ലാം nice ആണ് ……

ഒരു ടീമിന്റെ കൂടെ നിന്നിട്ടു അല്ലാതെ ആയാലും ഒറ്റയ്ക്കു നിന്ന് ചെയ്യുന്ന ഒരു സീനില്‍ / സിറ്റുവേഷനില്‍ ആയാലും …. ശരിക്കും ഡോമിനേറ്റ് ചെയ്യാനും സാധിക്കുന്നുണ്ട് … Janeman , ചുരുളി , രോമാഞ്ചം ..ഇതിലെല്ലാം ആ characterinu ആവശ്യം ഉള്ള seriounssess / variations സിറ്റുവേഷന്‍ അനുസരിച്ചു കൊടുക്കുന്നുണ്ട് …. Alos he is highly passionate about acting -! A Very humble perosn -! ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസകളും നേര്‍ന്നാണ് നിബിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.