Film News

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കുന്നത് !! എന്നോട് ചേട്ടന് ഭയങ്കര സ്നേഹം ആണ് – നിക്കി ഗല്‍റാണി

nicky-galrani

തെന്നിന്ത്യൻ താര സുന്ദരികളിൽ ഒരാളാണ് നിക്കി ഗൽറാണി. മോഡലിങ്ങിൽ നിന്നുമാണ് താരം സിനിമയിലേക്ക് എത്തിച്ചേരുന്നത്, സിനിമയിൽ എത്തിയ താരത്തെ തേടി നിരവധി അവസങ്ങൾ ആണ് വന്നത്. ഇപ്പോൾ തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് നിക്കി ഗൽറാണി.  ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങി തുടങ്ങി കുറെ ഹിറ്റ് മലയാളം സിനിമകളിൽ നിക്കി അഭിനയിച്ച് കഴിഞ്ഞു. ഒമർ ലുലുവിന്റെ ധമാക്ക എന്ന സിനിമ ആണ് നിക്കി അവസാനമായി അഭിനയിച്ച മലയാളം സിനിമ.

dileep and came together ina reality show

ദിലീപിന്റെ നായികയായി നിക്കി ഗൽറാണി എത്തിയ ഇവൻ മര്യാദ രാമൻ വളരെ ശ്രദ്ധ നേടിയ ഒരു ചിത്രം ആയിരുന്നു. ചിത്രത്തിൽ വെച്ച് നായികക്ക് ഉണ്ടായ ഒരു അനുഭവം ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിങ്ങിനിടയിൽ നിക്കി ഗൽറാണി ഒന്ന് തെന്നി വീണു, ആ സമയത്ത് ഓടി വന്നതും തന്നെ പിടിച്ച് എഴുന്നേൽപ്പിച്ചതും ദിലീപേട്ടൻ ആണെന്ന് നിക്കി പറയുന്നു. ദിലീപേട്ടന് തന്നോട് വളരെ സ്നേഹം ആണെന്നും, മോള് എന്നല്ലാതെ എന്നെ ഒന്നും തന്നെ വിളിക്കാറില്ല എന്നും താരം വ്യക്തമാക്കുന്നു.

nicky galrany getting married

ദിലീപേട്ടൻ എല്ലാവരോടും വളരെ സ്നേഹത്തോടെ ആണ് പെരുമാറുന്നത്, ആരോടും തന്നെ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടില്ല  എന്നും നിക്കി വ്യക്തമാക്കുന്നു. 1983 എന്ന ചിത്രത്തിൽ നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായാണ് താരം അഭിനയിച്ചത്. ഈ വേഷത്തിന് ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡും താരം സ്വന്തമാക്കി.

Trending

To Top
Don`t copy text!