മലയാളം ന്യൂസ് പോർട്ടൽ
Film News

പുരുഷന്മാരെ കല്ലുപറക്കി എറിഞ്ഞ് നിത്യാമേനോൻ

nithya-menon

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് നിത്യ മേനോൻ. ശക്തമായ കഥ പത്രങ്ങൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ ആരാധകരുടെ മനസ്സ് ക്കീഴടക്കി. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. മിസ്കിൻ സംവിധാനം നിർവഹിക്കുന്ന സൈക്കോ, തമിഴ്‌നാട് മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ബയോപിക് എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങൾ.

nithya meonon1

എല്ലാ നടികളെ പോലെ നിത്യക്ക് എതിരെയും ധാരളം ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്, ആദ്യത്ത പ്രണയത്തിന്റെ തകർച്ചയിൽ നിന്ന് നിത്യ ഇപ്പോഴും മുക്ത ആയിട്ടില്ല, ആ പ്രണയത്തിന്റെ തകര്ച്ചയിൽ എനിക്ക് ആണുങ്ങളോട് എല്ലാം വെറുപ്പാണെന്നു നിത്യ പറയുന്നു, ഒന്നിലും ഒതുങ്ങാത്ത ആർത്തിയാണ് ആണുങ്ങൾക്ക്, തെലുങ്കിലെ ഒരു പ്രശസ്ത കുടുംബം താൻ കാരണമാണ് നശിച്ചതെന്നും ഇവർ പറഞ്ഞുണ്ടാക്കി എന്ന് നിത്യ പറയുന്നു. വെറും നശിച്ച ജന്മങ്ങൾ ആണിവർ എന്നും അഭിപ്രായപ്പെടുന്നു.

nithya

പ്രമുഖ നടനുമായിട്ടുള്ള ഒരു ഗോസിപ്പ് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു, ഞാൻ അതിനെതിരെ ഒന്നും പ്രതികരിക്കുവാൻ പോയില്ല, ആദ്യത്തെ പ്രണയ തകർച്ച എന്നെ വല്ലാതെ മുറിവേൽപ്പിച്ചു അതിനു ശേഷം ഞാൻ ആ പണിക്ക് പോയിട്ടില്ല, പക്ഷെ എന്നിട്ടും എനിക്കെതിരെ ഗോസിപ്പുകൾ ഉണ്ടാക്കി. ഗോസ്സിപ്പുകളൊട് ഞാൻ പ്രതികരിക്കാറില്ല. എന്നാൽ ചില ഗോസിപ്പുകൾ എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട് എന്നും നിത്യ വ്യക്തമാക്കുന്നു.

Related posts

ഐശ്വര്യ റായ് വീണ്ടും അമ്മയാകാൻ പോകുന്നു ? സർപ്രൈസുമായി അഭിഷേകിന്റെ ട്വീറ്റ്

WebDesk4

രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് ഭാവന, കൂട്ടുകാരികളെ കുറിച്ചുള്ള താരത്തിന്റെ പോസ്റ്റ് വൈറൽ ആകുന്നു

WebDesk4

സൗന്ദര്യ വിളിച്ചിട്ട് രണ്ടുമാസം ഗർഭിണി ആണെന്ന് പറഞ്ഞു !! പിറ്റേ ദിവസം അറിയുന്നത് അവരുടെ അപകടമരണ വാർത്ത ആണ്

WebDesk4

ചെമ്ബന്‍ വിനോദ് പുനര്‍വിവാഹിതനാകുന്നു !!

WebDesk4

ചായക്കൂട്ടുകൾ കൊണ്ട് വരച്ച ചിത്രം പോലെ, സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയ മനോഹരമായ ഒരു ഫോട്ടോഷൂട്ട്

WebDesk4

ആശുപത്രിയിൽ നിന്ന് തനിക്ക് ഭക്ഷണവും മരുന്നും മര്യാദയ്ക്ക് ലഭിക്കുന്നില്ല !! തനിക്ക് യാതൊരു പരിഗണയും കിട്ടുന്നില്ലെന്ന് കനിക കപൂര്‍

WebDesk4

യൂട്യൂബിലെ പാചക വീഡിയോ !! രഹന ഫാത്തിമക്കെതിരെ കേസ്

WebDesk4

സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു !!

WebDesk4

തന്റെ സിനിമ ജീവിതത്തിലെ നായകനും വില്ലനുമായി പ്രത്യക്ഷപ്പെട്ട താരം!! തുറന്നുപറഞ്ഞ് പൃഥ്വിരാജ്

WebDesk4

കുട്ടിക്കാലത്തുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളുപ്പെടുത്തി രാഹുൽ രാമകൃഷ്ണൻ

WebDesk4

മോഹൻലാലിൻറെ ആ പ്രവർത്തി ,അത് കണ്ട് ഞാൻ ശെരിക്കും ഞെട്ടി !! രഞ്ജിനി

WebDesk4

ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കണോ? വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു !! മറുപടി നൽകി സ്വാതി

WebDesk4