കളിയാകുകയാണോ, നിത്യദാസിനോട് ബാല പ്രതികരിക്കുന്നു 

മിക്കവാറും വിവാദങ്ങൾ സൃഷ്ടിക്കുന്ന നടൻ ആണ് ബാല,ഇപ്പോൾ താരവും ഭാര്യ എലിസബത്തും ടി വി ഷോ ആയ ഞാനും എന്റെ ആളും എന്ന പ്രോഗ്രാമിൽ പങ്കെടുക്കുകയാണ്, ഇതിന്റെ ഗ്രാന്റ് ഫിനാലെയിൽ ആണ് ഇരുവരും പങ്കെടുക്കുന്നത്. ഞായറാഴ്ച്ച ആണ് ഈ ഷോ കാണിക്കുന്നത്. ഇതിന്റെ പ്രോമോയും ഇപ്പോൾ കാണിക്കാൻ തുടങ്ങി വളരെയധികം കളർ ഫുൾ ആണെന്നും ആരാധകർ പറയുന്നു. ഇതിന്റെ വീഡിയോയിൽ താരദമ്പതികൾ ഒരു ഗെയിംൽ പങ്കെടുക്കുന്നത് കാണിക്കുന്നുണ്ട്.

എലിസബത്തിന്റെ കാർഡിലുള്ള ആളിനെ ബാല അഭിനയിച്ചു കാണിക്കണം. എന്നാൽ എലിസബത്ത് എടുക്കുന്ന ചിത്രം ഉണ്ണിമുകുന്ദന്റെ ആണ്. ഇത് എലിസബത്തിനെ അറിയിപ്പിക്കാൻ ബാല നന്നായി കഷ്ട്ടപെടുന്നമുണ്ട്. പിന്നീട് ഞങ്ങൾ ഒരു ബെൽറ്റ് ആണെന്നുള്ള ക്ലൂ കൊടുക്കുന്നതും വളരെ രസം ആണ്. ഈ ബെൽറ്റ് എന്നുദ്ദേശിക്കുന്നത് പൃഥ്വിരാജ്, നാന്ഉ ണ്ണിമുകന്ദൻ, അനൂപ് മേനോൻ അങ്ങനെ ആണ് ഞങൾ ബെൽറ്റ് എന്ന പേരിൽ അറിയപ്പെടുന്നത് ബാല ചിരിച്ചു കൊണ്ട് പറയുന്നുണ്ട്

എന്നാൽ വിവാഹത്കുറിച്ചുള്ള സങ്കൽപം എന്താണെന്ന് ബാലയോടു ചോദിക്കുമ്പോൾ പെണ്ണ് ആണ് വലിയ ബലം എന്നും ബാല പറയുന്നു എന്നാൽ ഇത് കേട്ട് നിത്യദാസ് ഇടപെടുന്നു. പരസ്പരധാരണം ആണ് വിവാഹം ഉടൻ ബാലയുടെ മുഖഭാവം മാറുകയും ചെയ്യുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്, കളിയാക്കുവാണോ എന്ന് നിത്യയോട്‌ പ്രതികരിക്കുകയും ചെയ്യുന്നു. എന്താണ് ബാലയുടെ പ്രതികരണം എന്ന് ഞായറാഴ് കാണാൻ സാധിക്കും

Previous articleലണ്ടനിൽ വെച്ച് മകൾ അനുഷ്‌കയുടെ പിറന്നാൾ ആഘോഷിച്ച് അജിത്തും ശാലിനിയും
Next articleസന്തോഷവാർത്തയുമായി ഉടൻ എത്തും അഖിലും, സുചിത്രയും, ശാലിനി പറയുന്നു