നീയൊക്കെ ജീവിച്ചിരിക്കുമ്പോൾ ആരും ശ്രദ്ധിക്കില്ല, ചത്ത് കഴിയുമ്പോൾ റീത്ത് വെക്കാൻ വരും, ബിനു അടിമാലിയോട് രൂക്ഷമായി പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

ഇപ്പോൾ നിലവിൽ വളരെ മികച്ച പ്രേക്ഷക ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന സ്റ്റാർ മാജിക് ഷോയിൽ വെച്ച് പ്രമുഖ താരം സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്ന താരത്തിൽ വിവാദങ്ങ ഉയർന്നു കൊണ്ടിരിക്കുകയാണ്.സന്തോഷ് പണ്ഡിറ്റിനെ സാമൂഹിക മാധ്യമങ്ങളിൽ കൂടി…

Binu-Santhosh01

ഇപ്പോൾ നിലവിൽ വളരെ മികച്ച പ്രേക്ഷക ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന സ്റ്റാർ മാജിക് ഷോയിൽ വെച്ച് പ്രമുഖ താരം സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്ന താരത്തിൽ വിവാദങ്ങ ഉയർന്നു കൊണ്ടിരിക്കുകയാണ്.സന്തോഷ് പണ്ഡിറ്റിനെ സാമൂഹിക മാധ്യമങ്ങളിൽ കൂടി മിക്കവരും  അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്.വലിയ രീതിലുള്ള ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്.ഇപ്പോൾ നിലവിൽ വൈറലായി കൊണ്ടിരിക്കുന്നത്  മലയാളത്തിന്റെ പ്രിയ ഹാസ്യതാരവും അതെ പോലെ മിമിക്രി താരവുമായ ബിനു അടിമാലിയെ കുറിച്ച് സ്റ്റാർ മാജിക് ഷോയിൽ വെച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങളാണ്.

santhosh pandit.1
santhosh pandit.1

സിനിമാക്കാരെ കുറിച്ച് ബിനു അടിമാലി പറഞ്ഞ കാര്യത്തിൽ സന്തോഷ് പണ്ഡിറ്റ്  വളരെ ശക്തമായി തന്നെ എതിർത്തിരുന്നു.അത് കൊണ്ട് തന്നെ പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങൾ ആസ്വാദകർക്കും ഇഷ്ടപ്പെട്ടിരുന്നില്ല.ഷോയിൽ അതിഥിയായി വന്ന നടൻ ഹരിശ്രീ അശോകനും ഈ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചു പോയി.താൻ അടിക്കാൻ പോകുന്ന അടി മലയാള സിനിമാ ലോകത്തിന് വേണ്ടി സമർപ്പിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ബിനു അടിമാലി സന്തോഷ് പണ്ഡിറ്റിനെ അടിക്കുന്നത്. ഒരു മലയാള സിനിമയിൽ പോലും നായകനായി അഭിനയിക്കാതിരുന്നത് തെറ്റ് തന്നെയാണ്.വെറും നൂറ്‌ കോടിയിൽ പോലും എത്താത്ത നീ എങ്ങനെയാണ് മലയാള സിനിമയിൽ അംഗമാകുക.ഇതെല്ലാം നീ മിമിക്രിക്കാർക്ക് വേണ്ടി സമർപ്പിച്ചാൽ മതിയെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

Binu-Santhosh
Binu-Santhosh

പക്ഷെ എന്നാൽ ഞാനിത് വീണ്ടും മലയാള സിനിമയ്ക്ക് വേണ്ടി സമർപ്പിക്കുന്നുവെന്നാണ് ബിനു അവർത്തിച്ചത്.അതെ പോലെ ബിനു മറുപടി പറഞ്ഞത് എന്തെന്നാൽ  മിമിക്രിക്കാര്‍ക്ക് കൊടുക്കണോ സിനിമയ്ക്ക് കൊടുക്കണോ എന്നത് എന്റെ ഇഷ്ട്ടം മാത്രമാണെന്നാണ്.അതെ പോലെ തന്നെ നീ നായകയായി അഭിനയിച്ച ഏതെങ്കിലും ഒരു സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ടോയെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിച്ചു.നീയോക്കെ ജീവിച്ചിരിക്കുമ്പോൾ  ആരും തന്നെ ശ്രദ്ധിക്കില്ല പിന്നെ ചത്ത് കഴിയുമ്പോൾ പിന്നെയും ശ്രദ്ധിച്ചുവെന്ന് വരും.അല്ലെങ്കിലും ചില ജീവികൾ ഏതൊക്കെയായാലും അങ്ങനെ തന്നെയായിരിക്കും.ചത്ത് ചീഞ്ഞു നാറ്റം എടുക്കുമ്പോഴേ ചിലർക്ക് സുഗന്ധമായി തോന്നാറുണ്ട്.ഇതൊക്കെ തന്നെ ആരുടെയും ഒരു കുറ്റം ഒന്നുമല്ല എന്നാണ് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നത്. ഈ സമയം ബിനു അടിമാലി തമാശ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന് വിഷമം തോന്നിയിരിക്കാമെന്നാണ് ആരാധകർ കരുതുന്നത്.