August 4, 2020, 6:14 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എന്നെ മാനസികമായി ഒന്നും തന്നെ തളർത്തിയിട്ടില്ല; ഞാൻ വളരെ അധികം സന്തോഷവതിയാണ് – മഞ്ജു

manju-warrier

ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജു ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം, സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു.

manju-warrier--chathurmukha

പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല. വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ കൂടി മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചു വരികയായിരുന്നു.

അതിനു ശേഷം സിനിമകൾ കൊണ്ട് തിരക്കിലാണ് മഞ്ജു, ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിലാണ് മഞ്ജുവിനെ തേടി സിനിമകൾ എത്തുന്നത്.ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. അതേ സമയം തന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും ഇതുവരെ സംഭവിച്ച കാര്യങ്ങളില്‍ എല്ലാം തന്നെ താന്‍ സന്തോഷവതിയാണ് എന്ന മഞ്ജു വാര്യരുടെ ഒരു പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

manju warrier -chathurmukham

തന്റെ ജീവിതത്തിൽ സംഭവിച്ചതിൽ ഒന്നും താൻ ദുഖിക്കുന്നില്ല, അതൊന്നും തന്നെ ബാധിക്കുന്നില്ല, താൻ പൂർണ സന്തോഷവതിയാണ് എന്ന് മഞ്ജു പറഞ്ഞിരുന്നു. ഇതിന്റെ മറു ചോദ്യമായി ദിലീപ് ബന്ധം നഷ്ടമായതും മകള്‍ മീനാക്ഷി ദിലീപിന് ഒപ്പം പോയത് ഒന്നും തന്നെ വിഷമിപ്പിച്ചിട്ടില്ല എന്നാണോ അര്‍ത്ഥമെന്നും ചിലര്‍ ഇപ്പോള്‍ ചോദിക്കുന്നു. ചതുര്‍ മുഖം, ലളിതം സുന്ദരം തുടങ്ങിയവയാണ് ഇനി വരാനിരിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ്  എന്ന ചിത്രത്തിലും മഞ്ജു എത്തുന്നുണ്ട്.

Related posts

ജയറാമിന് കിട്ടേണ്ട വേഷങ്ങൾ പലതും അന്ന് ദിലീപ് ആയിരുന്നു ചെയ്തത് !! കമൽ

WebDesk4

ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പം മഞ്ജുവിനെ ആദ്യം അറിയിച്ചത് കാവ്യയുടെ അമ്മ !! മഞ്ജുവിന്റെയും ദിലീപിന്റെയും ബന്ധം തകരുവാനുള്ള കാരണം…. ദിലീപ് കേസ് നിർണായക ഘട്ടത്തിലേക്ക്

WebDesk4

ജഗതിക്കൊപ്പം നിൽക്കുന്ന കുഞ്ഞു കാവ്യ !! ചിത്രം വൈറലാകുന്നു

WebDesk4

ആ കുട്ടികളുടെ മുഖങ്ങൾ കാണുമ്പോൾ അമ്മമാരുടെ മനസ്സ് എന്താകും? അവരോടൊപ്പം നിൽക്കാതിരിക്കാനാകില്ല !!! മഞ്ജു

WebDesk4

ഭാവനയുമായുള്ള തന്റെ സൗഹൃദം തകർന്നത് ആ സ്റ്റേജ് ഷോയ്ക്ക് ശേഷമാണെന്ന് റിമിടോമി

WebDesk4

അമിതാഭ് ബച്ചന്റെയും ഭാര്യയുടെയും നടുവിൽ മഞ്ജു, വൈറൽ ആയി ചിത്രങ്ങൾ

WebDesk4

ഏത് നടനെയാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം !! ദിലീപ് എന്നാണെന്നു എല്ലാവരും കരുതി , പക്ഷെ കാവ്യയുടെ മറുപടി മറ്റൊരു യുവനടന്റെ പേരായിരുന്നു

WebDesk4

ഒളിച്ചോടിയ മലയാള നടിമാർ, മഞ്ജു മുതൽ അനന്യ വരെ

WebDesk

ദിലീപിന്റെ ഭാര്യയായി ഉര്‍വശി! പുതിയ സിനിമകളുടെ വിശേഷങ്ങളുമായി നാദിർഷ!

Main Desk

ആ യുവ നടിമാരൊക്കെ മടിച്ചു നിന്ന സമയത്ത് വാശിയോടെ മുന്നോട്ട് വന്നത് മഞ്ജുവാണ് !!

WebDesk4

23 വര്ഷത്തിനപ്പറവും മഞ്ജു അതുപോലെ തന്നെ !! മഞ്ജുവിന്റെ ചിത്രം പങ്കുവെച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

WebDesk4

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായമൊരുക്കി ടോവിനോയും മഞ്ജുവും !!

WebDesk4
Don`t copy text!