കൊല്ലം ഓച്ചിറ ഇരുപത്തിയെട്ടാം ഓണ മഹോത്സവത്തോട് അനുബന്ധിച്ച് 2025 ഒക്ടോബർ അഞ്ചിന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുകന്നതാണ്, ആലപ്പുഴയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കായംകുളത്ത് നിന്നും കിഴക്കോട്ട് തിരിഞ്ഞ് കെ പി റോഡ് വഴി ചാരുംമൂട്, ചക്കുവള്ളി, കരുനാഗപ്പളി പുതിയകാവ് വഴി കൊല്ലത്തേക്ക് പോകണം എന്നും, കൊല്ലത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽ നിന്നും പടിഞ്ഞാറേക്ക് തിരിഞ്ഞ് തീരദേശ റോഡ് വഴി അഴീക്കൽ പാലം, തോട്ടപ്പള്ളി വഴി ആലപ്പുഴയ്ക്ക് പോകണം എന്നും അറിയിക്കുന്നു.
ഇരുപത്തിയെട്ടാം ഓണ മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്‌ചയിൽ ഹൈവേ ബ്ലോക്ക് ആകുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു മാർഗ്ഗ നിർദ്ദേശം ഉന്നത അധികാരികൾ അറിയിച്ചത്, 52 ൽ പരം കരക്കാരുടെ നൂറ്റിമുപ്പത്തെട്ട്‍ കെട്ടുകാളകളാണ് ഓച്ചിറ പരബ്രത്മ സന്നിധിയിലേക്ക് ആനയിക്കുന്നത്. ഈ കെട്ട് കാളകളിൽ കാലഭൈരവൻ എന്ന കെട്ടുകാളക്ക് 72 അടി ഉയരമാണ് വരുന്നത്, ഇതിന് ചിലവായി ഏകദേശം 22 ലക്ഷം രൂപയാണ് വരുന്നതും. ഒന്നാം സ്ഥാനത്ത് കാലഭൈരവൻ ആണെങ്കിൽ, രണ്ടും മൂന്നും സത്തനങ്ങളിലായി, ഓണാട്ട് കതിരവനും, തിരുമുഖവേടനുമാണ് വരുന്നത്.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…