Malayalam Article

Old is Gold ……..മലയാളി കണ്ടിരിക്കേണ്ട പഴയ കേരളത്തിന്റെ അമൂല്യമായ കുറച്ചു ഫോട്ടോകള്‍…

മലയാളി കണ്ടിരിക്കേണ്ട പഴയ കേരളത്തിന്റെ അമൂല്യമായ100 ഫോട്ടോകള്‍… ഒന്ന് കണ്ടു നോക്കിക്കേ ഇഷ്ടപെടും ഇഷ്ടപെടാതിരിക്കില്ല. (ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ) ഇന്നത്തെ പുതിയ തലമുറയ്ക്ക് വേണ്ടി നിങ്ങള്ക് നല്‍കാന്‍ കഴിയുന്ന വലിയൊരു സന്ദേശമാണ് ഇത്….

ഇന്നത്തെ സമൂഹത്തിനു ഇന്നലെകളെ അറിയില്ല .പണ്ട് നമ്മൾ ജീവിച്ചിരുന്നത് എങ്ങനെയാണെന്നോ യാത്രകൾ നടത്തിയത് എങനെ ആണെന്നോ ആചാരങ്ങൾ എങ്ങനെയാണെന്നോ അങനെ ഒന്നും തന്നെ അറിയില്ല .അറിയാൻ ആരും ശ്രെമിച്ചിട്ടും ഇല്ല കാരണം ഇന്ന് നമുക്ക് എല്ലാം ഉണ്ട് അത് കൊണ്ട് തന്നെ പഴമയെ സ്നേഹിക്കുന്നവർ വളരെ വിരളമാണ് .

പഴമയെ സ്നേഹിക്കുന്നവർക്കായി …കേരളത്തിന്റെ ഇന്നലകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ….

Trending

To Top
Don`t copy text!