നാമറിയാതെ നമുക്ക് ചുറ്റും ഒളിഞ്ഞിരിക്കുന്ന ക്യാമെറ കണ്ണുകളും അതിലെ അപകടങ്ങളും ചൂണ്ടി കാണിച്ച് തരുന്ന ഒരു ഹ്രസ്വ ചിത്രം “ഒളി ക്യാമെറകൾ കഥ പറയുമ്പോൾ” !! കാണാതെ പോകരുത് ഇത്

ഒരു കൂട്ടം ചെറുപ്പക്കാരുടെ അദ്ധ്യാനത്തിന്റെ ഫലമായി രൂപം കൊണ്ട് ഒരു ഹ്രസ്വ ചിത്രമാണ് ഒളിക്യാമെറകൾ കഥ പറയുമ്പോൾ, നമ്മുടേ ഈ പുതു യുഗത്തിൽ നാമറിയാതെ നമുക്ക് ചുറ്റും ധാരാളം അപകടങ്ങൾ പതുങ്ങിയിരിപ്പുണ്ട്, അതിലെ ഏറ്റവും…

oli-camera

ഒരു കൂട്ടം ചെറുപ്പക്കാരുടെ അദ്ധ്യാനത്തിന്റെ ഫലമായി രൂപം കൊണ്ട് ഒരു ഹ്രസ്വ ചിത്രമാണ് ഒളിക്യാമെറകൾ കഥ പറയുമ്പോൾ, നമ്മുടേ ഈ പുതു യുഗത്തിൽ നാമറിയാതെ നമുക്ക് ചുറ്റും ധാരാളം അപകടങ്ങൾ പതുങ്ങിയിരിപ്പുണ്ട്, അതിലെ ഏറ്റവും വലിയ വില്ലൻ ആണ് ഒളിക്യാമെറകൾ, ബാത്റൂമിലും, ബെഡ്റൂമിലും പാർക്കിലും ബീച്ചിലും എല്ലാം ഇപ്പോൾ എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയുന്ന ഒന്നാണ് ഒളി ക്യാമെറകൾ, പലരും ഈ ഒളിക്യാമെറകളുടെ പിടിയിൽ അകപ്പെട്ടു പോകാറുമുണ്ട്. അതിൽ ഏറ്റവും കൂടുതൽ അകപ്പെടുന്നത് ഇന്നത്തെ യുവ തലമുറ തന്നെയാണ്.

ഒളിക്യാമറയുടെ പിടിയിൽ അകപ്പെട്ടു പോയ കുറച്ച് യുവാക്കളുടെ കഥയാണ് ഈ ഹ്രസ്വ ചിത്രം, ത്രില്ലർ എന്റെർറ്റൈന്മെന്റിന്റെ സഹായത്തോടെ അശ്വിൻ സാമുവൽ ആണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, കൃഷ്ണലാൽ ആണ് മ്യൂസിക് ചെയ്തിരിക്കുന്നത്. പ്രഭു രാജ്, ആതിര, റോണി സേവ്യർ, ബിജു വിൽസൺ തുടങ്ങിയവർ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഷോർട് ഫിലിം ആണിത്, കാമുകിമാരോടൊപ്പം പാർക്കിലും ബീച്ചിലും ഒക്കെ കറങ്ങുന്ന കാമുകമാർ അവിടെ ഒക്കെ പതുങ്ങിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ഓർക്കുന്നില്ല, എന്നാൽ ഈ ഷോർട് ഫിലിം നമ്മളെ അതോർമ്മിപ്പിക്കുന്നു.

കടപ്പാട് : Zero Bug Studios