യുട്യൂബിൽ തരംഗമാകാൻ അവർ വീണ്ടും, 'ഒരിടത്ത് ഒരിടത്ത്' വെബ് സീരീസിന്റെ ആദ്യ എപിസോഡെത്തി - മലയാളം ന്യൂസ് പോർട്ടൽ
Film News

യുട്യൂബിൽ തരംഗമാകാൻ അവർ വീണ്ടും, ‘ഒരിടത്ത് ഒരിടത്ത്’ വെബ് സീരീസിന്റെ ആദ്യ എപിസോഡെത്തി

episode-1

‘ഒരിടത്ത് ഒരിടത്ത്’ വെബ് സീരീസിന്റെ ആദ്യ എപിസോഡായ ‘Runout’ റിലീസായി. മ്യാമന്‍ മീഡിയയുടെ ബാനറില്‍ ‘ഒതളങ്ങാ തുരുത്തിലെ അഭിനേതാക്കളെ അണിനിരത്തി സചിന്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയുന്ന പുതിയ വെബ് സീരീസ് ആണ് ‘ഒരിടത്ത് ഒരിടത്ത്’.
ഈ സീരീസിന്റെ ആദ്യ എപ്പിസോഡ് ആയ ‘Runout’ ന്റെ മോഷന്‍ പോസ്റ്റര്‍ Myaman Media യിലൂടെ പുറത്ത് വന്നിരുന്നു.ജയേഷ് ജനാര്‍ദ്ദനന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍, മൃദുല്‍ എസ് മുകേഷ്, ചിന്നു ബി, നവനീത ആമി, സന്തോഷ് മണപ്പള്ളി, സന്ദീപ് എം പി, ചിന്റ്റു രാജ് എന്നിവരാണ് അഭിനേതാക്കള്‍.

New

New

ഒതാളങ്ങത്തുരുത്തിലെ കാമറമാന്‍ കിരണ്‍ നുപിറ്റല്‍ ആണ് ഒരിടത്ത് ഒരിടത്തിന്റെയും കാമറ കൈകാര്യം ചെയ്യുന്നത്.സംഗീത സംവിധാനം- അനു ബി ഐവര്‍, മോഷന്‍ പോസ്റ്റര്‍ & പോസ്റ്റര്‍ ഡിസൈന്‍- അധിന്‍ ഒള്ളൂര്‍, എഡിറ്റിംഗ്- സനല്‍രാജ് ഐനിക്കല്‍, എസ് എഫ് എക്‌സ്- അര്‍ജുന്‍ വി ദേവ്, കളറിസ്റ്റ്- വിഷ്ണു ഗിരീഷ്, ഹെലിക്യാം- സെറിന്‍ എസ് കൊച്ചായം, അസിസ്റ്റന്റ് ഡയറക്ടര്‍സ്- സന്ദീപ് എം പി, അതുല്‍ എം.

Join Our WhatsApp Group

Trending

To Top
Don`t copy text!