ശരീരം തുറന്നു കാണിക്കാൻ കീർത്തിയും തുടങ്ങിയോ പുച്ഛത്തോട് ആരാധകർ 

മലയാളത്തിലും, തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്, വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപ്പാട്‌ ഇഷ്ട്ടം ആയിരുന്നു താരത്തിന് ആരാധകർക്ക് എന്നാൽ ഒരു ബക്കിനി  ഇട്ട ചിത്രം സോഷ്യൽ മീഡിയിൽ എത്തിയതോടു കൂടി ആ ഒരു…

മലയാളത്തിലും, തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്, വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപ്പാട്‌ ഇഷ്ട്ടം ആയിരുന്നു താരത്തിന് ആരാധകർക്ക് എന്നാൽ ഒരു ബക്കിനി  ഇട്ട ചിത്രം സോഷ്യൽ മീഡിയിൽ എത്തിയതോടു കൂടി ആ ഒരു ഇഷ്ട്ടം തിരുത്തികുറിച്ചിരിക്കുകയാണ് ആരാധകർ. താരം തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ താരം തായ്‌ലൻഡിൽ തന്റെ അവധിക്കാലം ആഘോഷിക്കുകയാണ്, വൈകിട്ട് സൺസെറ്റ് കാണുന്ന താരത്തിന്റെ ചില ചിത്രങ്ങൾ ആണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്

അതിൽ ബക്കിനി ധരിച്ചു കൊണ്ട് വെള്ളത്തിൽ നീന്തുന്ന ചിത്രം ആണ് ആരാധകർ കണ്ടിട്ട് ചോദിക്കുന്നത്, കീർത്തിയിൽ നിന്നും ഇങ്ങനൊരു കാഴ്ച്ച പ്രതീഷിച്ചില്ല, കീർത്തിയും ഇങ്ങനെ തുണി ഇല്ലാതെ ശരീരം ഓപ്പൺ ആയി കാണിക്കാൻ തുടങ്ങിയോ എന്നാണ് ആരാധകർ പുച്ഛത്തോട് ചോദിക്കുന്നത്. എന്തിനാണ് ഇങ്ങനെ ലൈക്കുകൾ ലഭിക്കാൻ വേണ്ടി ഈ കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നത്, അതുകൊണ്ടു ഇനിയും ഉള്ള ബഹുമാനം ഇല്ലാതായി കിട്ടി

ബോളിവുഡിലെ നടിമാരെ പോലെയാകാൻ നോക്കരുത്, ചില ആര്ധകർ പറയുന്നു കീർത്തി ഇങ്ങനെയുള്ള വേഷങ്ങൾ ഇടുന്നത് ഇഷ്ട്ടം അല്ല എന്നാണ്. എന്തിനാണ് ഇങ്ങനെ ശരീരം കാണിക്കുന്ന വസ്ത്രങ്ങൾ നിങൾ ഇടുന്നത്, തുണികൾ ഇട്ടതുകൊണ്ടു സൗന്ദര്യത്തിനു ഒരു മാറ്റവം ഉണ്ടാകില്ല, കീർത്തിയുടെ ഈ വേഷധാരണം വലിയ അപമാനകരം എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ചിലർ പറയുന്നത് അവർക്കൊരു വ്യക്തിസ്വാതന്ത്രീ൦ ഉണ്ട് വസ്ത്രധാരണം അതിൽ പെടുന്നതാണ്, ഒരാളുടെ വസ്ത്രം കണ്ടല്ല അയാളുടെ മാനദണ്ഡം അളക്കുന്നത്, ഈ അടുത്തിടക്ക് നടൻ വിജയുമായി താരത്തിന് അരുതാത്ത ബന്ധം ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു, അതൊരു നെഗറ്റീവ് വാർത്ത ആണെന്നും പറയുന്നു