Saturday July 4, 2020 : 4:06 AM
Home Health ഡൽഹിയിൽ ഓക്സിജൻ ബാർ തുറന്നു, 15 മിനിറ്റ് ശ്വസിക്കാൻ 299 രൂപ

ഡൽഹിയിൽ ഓക്സിജൻ ബാർ തുറന്നു, 15 മിനിറ്റ് ശ്വസിക്കാൻ 299 രൂപ

- Advertisement -

വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടിനിൽക്കുന്ന ഡൽഹിയിൽ ശുദ്ധവായു വിൽപ്പനയ്ക്ക്. ഡൽഹിയിലെ സാകേതിൽ ഓക്സി പ്യൂവർ എന്ന പേരിലാണ് ഓക്സിജൻ ബാർ പ്രവർത്തിക്കുന്നത്. പതിനഞ്ച് മിനിറ്റു നേരത്തേക്ക് ശുദ്ധവായു നൽകാമെന്നാണ് ഓക്സി പ്യുവർ വാഗ്ദാനം ചെയ്യുന്നത്. കുറച്ച് ദിവസങ്ങളായി വായു മലിനീകരണത്തിൽപ്പെട്ട് ശ്വാസം മുട്ടി കഴിയുകയാണ് രാജ്യതലസ്ഥാനം. ശ്വസിക്കാൻ ശുദ്ധവായു ലഭിക്കാത്തതിനെ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് ദില്ലിയിലെയും പരിസരപ്രദേശങ്ങളിലുമുളള്ള ആളുകൾ അനുഭവിക്കുന്നത്. നഗരത്തിൽ എത്തിയാൽ വിഷപ്പുക ശ്വസിച്ച ശ്വാസ തടസം ഉണ്ടാകും എന്ന അവസ്ഥ വന്നപ്പോൾ ആളുകൾ വീടിനു പുറത്തു ഇറങ്ങാതെ ആയി . ഇത്തരത്തിൽ ശ്വാസ വായു കിട്ടാതെ വളടയുന്ന ദില്ലികാർക്ക് ആശ്വാസമാകുന്ന വാർത്തയാണ് ഇപ്പോൾ

 Opened an oxygen bar in Delhi, Rs 299 for 15 minutes to breathe

പുറത്തു വന്നിരിക്കുന്നത്. ഏഴ് വ്യത്യസ്ത സുഗന്ധത്തോടുകൂടി ശുദ്ധവായു ശ്വസിക്കാനുള്ള അവസരമാണ് ഓക്സിജൻ ബാർ നൽകുന്നത്. ഒരു ദിവസം ഒരാൾക്ക് 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കാനാണ് അവസരം. കഴിഞ്ഞ മെയ് മാസമാണ് ഓക്സി പ്യുവർ സാകേതിൽ പ്രവർത്തനം ആരംഭിച്ചത്. ശുദ്ധവായുവാണ് ഓക്സിജൻ ബാർ വാഗ്ദാനം ചെയ്യുന്നത്. ഏഴ് വ്യത്യസ്ത മണങ്ങളിലാണ് ശുദ്ധവായു ശ്വസിക്കാൻ സാധിക്കുക. ചെറുനാരങ്ങ ഇല, ഓറഞ്ച്, കറുവാപ്പട്ട, യൂക്കാലി, ലാവൻഡർ തുടങ്ങിയ വ്യത്യത മണങ്ങളോടുകൂടി ശുദ്ധവായു ഉപഭോക്താവിന് ശ്വസിക്കാൻ സാധിക്കും. ബാരി ഇരുന്ന് കൊണ്ട് തന്നെ ട്യൂബിലൂടെ ശ്വസിയ്ക്കാനുള്ള സൗകര്യം ചെറിയ ബോട്ടിലുകളിൽ ഓക്സിജൻ കൊണ്ട് പോകാനുള്ള സൗകര്യം ഇവിടെയുണ്ട് .

 Opened an oxygen bar in Delhi, Rs 299 for 15 minutes to breathe

പൂനെ അടക്കാം രാജ്യത്തെ വിവിവിധ ഇടങ്ങളിലുള്ള ഓക്സിജൻബാർ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാലത്താളിൽ ഡൽഹി അന്താരാഷ്ട്ര വിമാനതാവളളതിൽ കൂടി തുറക്കാൻ ഓക്സിജൻ പ്യുവർ പദ്ധതി ഇടുന്നുണ്ട്. അന്തരീക്ഷത്തിന്റെ മർദ്ദം ക്രമീകരിച്ച് വ്യത്യസ്ത സുഗന്ധങ്ങളോടുകൂടിയാണ് ഞങ്ങൾ ഓക്സിജൻ നൽകുന്നത്.  Opened an oxygen bar in Delhi, Rs 299 for 15 minutes to breatheഉപഭോക്താവിന് ഒരു ട്യൂബ് നൽകിയിട്ടുണ്ട്, അതിൽനിന്നാണ് സുഗന്ധത്തോടുകൂടിയുള്ള ഓക്സിജൻ ശ്വസിക്കേണ്ടത്, ഓക്സിജൻ ബാറിലെ ജീവനക്കാരുടെ തലവൻ ബോണി പറഞ്ഞു. ഒരാൾക്ക് ഒരു ദിവസം ഒറ്റത്തവണ മാത്രമേ ശുദ്ധവായു ശ്വസിക്കാൻ തങ്ങൾ അവസരം നൽകൂ എന്നും അദ്ദേഹം വ്യക്തമാക്കി. പതിനഞ്ച് മിനിട്ട് ശുദ്ധവായു ശ്വസിക്കാൻ 299 രൂപയാണ് നൽകേണ്ടത്. ശുദ്ധവായു ശ്വസിക്കുന്നതിലൂടെ ഉപഭോക്താവിന്റെ മനസും ശരീരവും ഊർജ്ജസ്വലമാകുമെന്നും വിഷാദം പരിഹരിക്കപ്പെടുമെന്നും ദഹന പ്രക്രിയ വേഗത്തിലാകുമെന്നും ബോണി പറയുന്നു.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

പേർളി ഗർഭിണിയല്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം!! വെളിപ്പെടുത്തി ശ്രീനിഷ്

ഡി ഫോര്‍ ഡാന്‍സ് എന്നാ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേര്‍ളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.ഇപ്പോഴിതാ താരം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍...
- Advertisement -

നിങ്ങൾക്ക് കൊളസ്ട്രോൾ ഉണ്ടോ? എങ്കിൽ അറിയാം ഈ വില്ലനെക്കുറിച്ച്…

നിങ്ങളെ കൊളസ്ട്രോള്‍ എന്ന രോഗം അലട്ടുന്നുണ്ടോ? അതും അല്ലെങ്കില്‍ കൊളസ്ട്രോളിന്റെ ലക്ഷണങ്ങളുണ്ടോ? കൊളസ്ട്രോൾ എന്ന രോഗം എന്താണ്. നമ്മൾ എല്ലാവരും ഇതിനെക്കുറിച്ച്‌ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്. പ്രായഭേദമെന്യേ എല്ലാവരും പേടിപ്പെടുന്ന രോഗമാണ്...

മലംഗ് പോസ്റ്ററിനെ പറ്റിയുള്ള വിവാദങ്ങൾ ഉയരുന്നു…..

ബോളിവുഡ് ചിത്രം മലാംഗ് പുറത്തിറങ്ങിയതിന് ശേഷം വൻ വിവാദങ്ങൾ ഉയരുകയാണ്, നടൻ ആദിത്യ റോയ് കപൂർ- ദിക്ഷ പാട്ടാനി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു...

മലക്കപ്പാറ കേസ്, സഫറിന്റെ പുതിയ വെളിപ്പെടുത്തലുകൾ

എറണാകുളത്തെ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തും മുമ്ബ് പലദിവസങ്ങളില്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് സഫര്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....

മുസ്ലീങ്ങളെ ഒഴിവാക്കുന്ന വിവാദ പൗരത്വ ബിൽ ഇന്ത്യ പാസാക്കുന്നു

(സി‌എൻ‌എൻ‌)മൂന്ന്‌ അയൽ‌രാജ്യങ്ങളിൽ‌ നിന്നുള്ള കുടിയേറ്റക്കാർ‌ക്ക് ഇന്ത്യൻ‌ പൗരത്വം നൽ‌കുന്ന ഒരു ബിൽ‌ ഇന്ത്യ പാർ‌ലമെൻറ് പാസാക്കി - പക്ഷേ അവർ‌ മുസ്‌ലിംകളല്ലെങ്കിൽ‌. വിവാദമായ പൗരത്വ ഭേദഗതി ബിൽ (സി‌എബി) അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ...

ഉയർന്ന ശമ്പളത്തിൽ ഡാറ്റ സയന്റിസ്റ്റായി ഗൂഗിളിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ...

ഹൈദരാബാദിലെ ശ്രീ-ചൈതന്യ ടെക്നോ സ്കൂളുകളിലെ വിദ്യാർത്ഥിയാണ് 12 കാരനായ സിദ്ധാർത്ഥ് ശ്രീവാസ്തവ് പിള്ളി ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റ് തസ്തികയിലേക്ക് നിയമിച്ച ശേഷം 12 വയസുള്ള ഒരു ആൺകുട്ടി പുതിയ...

Related News

ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ അപകടം വിളിച്ച് വരുത്തും

സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള അണുനശീകരണം ഫലപ്രദമായതോടെ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ വ്യാപകമാകുന്നു. ഔഷധനിര്‍മാണമോ അനുബന്ധ ഉത്പന്നങ്ങളോ നിര്‍മിച്ച്‌ പരിചയമില്ലാത്ത കമ്ബനികള്‍പോലും നിലവില്‍ സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നുണ്ട്. കേരളത്തിനു പുറത്തുനിന്നാണ് ഇത്തരത്തിലുള്ള സാനിറ്റൈസറുകള്‍ എത്തിക്കുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുടെ...

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീയും പുരുഷനും...

വിവാഹം കഴിയ്ക്കുവാന്‍ പോകുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സന്തോഷം മാത്രം നിറഞ്ഞ ജീവിതമായിരിക്കണം വിവാഹ ശേഷം എന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ പ്രതീക്ഷകള്‍ക്കു വിപരീതമായാണ് പല കാര്യങ്ങളും സംഭവിയ്ക്കുന്നത്....

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത്...

കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇങ്ങനെയങ്ങ് തടിക്കുമോ..? വിവാഹം കഴിയുമ്ബോള്‍ മിക്ക പെണ്‍കുട്ടികളെയുംകുറിച്ച്‌ കേള്‍ക്കാറുള്ള കമന്റാണിത്. എന്നാല്‍ ഇത് സത്യമാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. വിവാഹം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് 20 പൗണ്ട് വരെ തൂക്കം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍....

കൊറോണ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രമേഹ...

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന കാലത്ത് രോഗപ്രതിരോധ ശേഷിയുടെ പ്രസക്തിയെക്കുറിച്ച്‌ ഒട്ടുമിക്ക ആളുകളും മനസിലാക്കിയിട്ടുണ്ടാവാം. നിങ്ങളിലെ അടിസ്ഥാന മെഡിക്കല്‍ അവസ്ഥകള്‍ ആരോഗ്യപരമായ അപകടങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. അതിലൊന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാതിരിക്കുമ്ബോള്‍ അവ മറ്റ്...

ഈ കനത്ത ചൂടത്ത് നിങ്ങളുടെ മുറി...

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നമ്മൾ വളരെ കനത്ത ചൂടാണ് അനുഭവിക്കുന്നത്, ഗൾഫ് രാജ്യങ്ങളിലേത് പോലെ സമാനമായ ചൂടാണ് നമ്മുടെ രാജ്യത്തും, https://youtu.be/lodbJgF2_oQ കടപ്പാട് : nu Aneesh

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ...

ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ നിന്നും രാത്രിയിൽ കറങ്ങുവാൻ പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു, തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ മകന്‍ അഭിജിത്ത്(23) ആണ് ആത്മഹത്യ...

കരളു പകുത്തു നല്കാൻ ഈ ‘അമ്മ...

മകളെ രക്ഷിക്കുവാൻ അഭ്യര്ഥനയോടെ ഒരു കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ കണ്ണീരോടെ കൈ നീട്ടുകയാണ് ഈ 'അമ്മ. ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ അവൾ സഹിക്കുന്ന വേദന അറിഞ്ഞാൽ മനസാക്ഷി...

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത്...

മഹാമാരിയായി കൊറോണ ലോകം മുഴുവൻ പടർന്നു വ്യാപിക്കുകയാണ്. തന്റെ അച്ഛന്റെ മുഖം അവസാനമായി വീഡിയോ കോളിലൂടെ കാണേണ്ടി വന്ന ഒരു യുവാവിന്റെ ഹൃദയത്തെ തൊടുന്ന കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി...

കേരളം അതീവ ജാഗ്രതയിൽ, ഇന്ന് ആറു...

കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് ആറു പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു.  ഇന്നു പുതുതായി 6 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 149 പേര്‍...

രോഗിക്ക് കൊറോണ സംശയമുണ്ടെന്ന് ആരോഗ്യ വകുപ്പിനെ...

ഹോസ്പിറ്റലിൽ എത്തിയ രോഗിക്ക് കൊറോണയെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചതിന് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ഡോക്ടറെ ക്ലിനിക് ഉടമ പിരിച്ചു വിട്ടു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും കൂടിയായ ഡോക്ടര്‍ ഷിനു ശ്യാമളനെയാണ്...

അസാധാരണമായ ഒരു എൻ-കോൾ ബർത്ത് !!...

വന്ധ്യതാ സ്പെഷ്യലിസ്റ്റും ലാപ്പറോസ്കോപിക് സർജനുമായ ഡോക്ടർ ഷൈജസ് പി പങ്കു വെച്ച വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഗർഭസ്ഥശിശുവിന്റെ ചുറ്റുമുള്ള ആമ്നിയോട്ടിക് ഫ്ലൂയിഡ് അടങ്ങിയ സഞ്ചിക്ക്, വിള്ളൽ...

എന്റെ ഭർത്താവ് ഒമാനിൽ നിന്നും നിന്നും...

കേരളത്തെ മുഴുവൻ ഭീതിയിലാക്കി ഇപ്പോൾ കൊറോണ വൈറസ് പകരുകയാണ്, ആരോഗ്യ  വകുപ്പ് ഒന്നടങ്കം കഷ്ടപ്പെടുകയാണ് ഈ സമായത്ത് എല്ലാവരും കനത്ത ജാഗ്രത പുലർത്തേണ്ടതാണ്. ഇപ്പോൾ നിസ സലിം ഫേസ്ബുക്കിൽ കുറിച്ച ഒരു പോസ്റ്റ്...

വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷം...

ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി റേസിൽ വാസുദേവൻ ശ്രുതി ദമ്പതികളുടെ പൊന്നോമനയാണ് കനിവ് തേടി ആശുപത്രിയിൽ കഴിയുന്നത്, ജനിച്ചതിനു ശേഷം അന്ന് മുതൽ കുഞ്ഞു ആശുപത്രയിലാണ്. ആ കുഞ്ഞു...

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!!...

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ എല്ലാ രോഗങ്ങൾക്കും മരുന്ന് കണ്ടു...

അമ്മയില്ലാതെ എനിക്കൊരു ജീവിതമില്ല, പോറ്റമ്മയുടെ ജീവൻ...

ഏഴു വയസ്സുള്ളപ്പോൾ ലത്തീഫയുടെ പെറ്റമ്മ അവളെ ഉപേക്ഷിച്ച് പോയി, പിന്നീട് അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു, അച്ഛൻ വീട്ടിലേക്ക് രണ്ടാനമ്മയെ കൊണ്ട് വന്നപ്പോൾ എങ്ങനെ അമ്മയുമായി പൊരുത്തപ്പെടും എന്ന് ലത്തീഫയിൽ ആശങ്ക ഉണർത്തിയിരുന്നു,...
Don`t copy text!