ഓർമ്മകളിലേക്ക് ഒരു തിരിച്ച് പോക്ക്, “ഓർമ്മകൾ ഉപ്പിലിട്ടത്” ഡ്രാമ ഷോർട് ഫിലിം ശ്രദ്ധ നേടുന്നു

ശ്രദ്ധ നേടി ആന്റോ ബോബൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഓർമ്മകൾ ഉപ്പിലിട്ടത് എന്ന ഡ്രാമ ഷോർട് ഫിലിം, Virtual Gods Entertainment എന്ന ചാനലിൽ ആണ്‌ ചിത്രം റിലീസ് ആയിരിക്കുന്നത്. ബോബൻ തിരക്കഥയെഴുതി സംവിധാനം…

ശ്രദ്ധ നേടി ആന്റോ ബോബൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഓർമ്മകൾ ഉപ്പിലിട്ടത് എന്ന ഡ്രാമ ഷോർട് ഫിലിം, Virtual Gods Entertainment എന്ന ചാനലിൽ ആണ്‌ ചിത്രം റിലീസ് ആയിരിക്കുന്നത്. ബോബൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മികച്ച ഒരു മിസ്റ്ററി ഡ്രാമ ഷോർട് ഫിലിമാണ് ‘ ഓർമ്മകൾ ഉപ്പിലിട്ടത്.

ചിത്രം നിർമ്മിച്ചിരിക്കുന്നത് ദീപു പുത്തൻപറമ്പിൽ, എബി ഫിലിപ്പ് എന്നിവരാണ്, പ്രായം ചെന്നവരുടെ ജീവിതത്തിലേക്ക് ഓർമ്മകൾ എന്ന ആശയത്തെ വളരെ വ്യത്യസ്തമായിട്ടാണ് ഈ ഹ്രസ്വ ചിത്രത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ചിത്രം കാണുന്നവരെ ശെരിക്കും പഴമയിലേക്ക് കൊണ്ടുപോകുന്ന ഒരു ചിത്രം  കൂടിയാണ് ഇത്.

തുടക്കം മുതൽ തന്നെ ഒരു ശരാശരി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ട്. വേറിട്ട ദൃശ്യാവിഷ്കാരം കൊണ്ടും അവതരണശൈലി കൊണ്ടും ചിത്രം നല്ലൊരു അനുഭവമായിരിക്കും.ഓരോ രംഗങ്ങൾക്കൊപ്പം തന്നെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ഇതിലെ മ്യൂസിക്കും അതുപോലെ തന്നെ ക്യാമറയും.

കടപ്പാട് :  Virtual Gods Entertainment