ബമ്പർ ചിരി ഇനിയും 500 ന്റെ വജ്രശോഭയിൽ,  അതിഥികൾ ആയി എത്തുന്നത്  മലയളത്തിന്റെ ഈ താരങ്ങളും 

മഴവിൽ മനോരമയിൽ പ്രേക്ഷകർ ആകാംഷയോടു കാത്തിരിക്കുന്ന ഒരു പ്രോഗ്രാം ആണ് ഒരു ചിരി ഇരു ചിരി ബമ്പർ ചിരി, ഈ പ്രോഗ്രാമിന്റെ 500 )൦ വജ്ര തിളക്കത്തിൽ ആണ്,  ഈ പ്രോഗ്രാമിന്റെ അതിഥികൾ ആയി എത്തുന്നത് മലയാള സിനിമയുടെ മിന്നും താരങ്ങൾ ആയ ശ്രീനിവാസനും, ജഗദീഷും ആണ്. മാർച്ച് 23 ഉം 24)൦ തീയതികളിൽ രാത്രി 9 .30 നെ ആണ് ഈ പ്രോഗ്രാം അവതരിയിപ്പിക്കുന്നത്.

ശ്രീനിവാസൻ എത്തുന്ന ഈ പ്രോഗ്രമിന്റെ പ്രൊമോഷൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഇതിൽ നല്ല ഉന്മേഷവാനായാണ് ശ്രീനിവാസനെ കാണാൻ കഴിയുന്നത്. കൂടാതെ ജഗദീഷിന്റെ ഒരു കോമഡിക്കും കൗണ്ടർ നല്ല അത്യഗ്രൻ ആയി ശ്രീനിവാസൻ പറയുകയും ചെയ്യുന്നുണ്ട്. അസുഖത്തിന്റെ ലക്ഷണങ്ങൾ എല്ലാം തന്നെ മാറിയ ശ്രീനിവാസനെ കാണാൻ കഴിഞ്ഞതിൽ വലിയ ഭാഗ്യം എന്നും ആരാധകരും, പ്രേക്ഷകരും പറയുന്നു.

ഈ ഒരു പരുപാടി എന്ന് പറയുന്നത് ഇതിലെ വിധികർത്താക്കളെ എന്തുമാത്രം ചിരിപ്പിക്കുന്ന  എന്നതിനെ അനുസരിച്ചാണ് ഇതിലെ സമ്മാനത്തുക നിർണ്ണയിക്കുന്നത്, ഈ പ്രോഗ്രാമിൽ മഞ്ജു പിള്ള, നസീർ സംക്രാന്തി, സാബു മോൻ തുടങ്ങിയവരാണ് വിധികർത്താക്കൾ ആയി എത്തുന്നത്. ഇതുവരെയും 4 കോടിയോളം രൂപ ആണ് ഈ പരുപാടിയിൽ മത്സരാർത്ഥികൾക്ക് കൊടുത്തു തീർത്തത്, ജോഡികൾ ആയോ അല്ലാതെയോ ഈ പരുപാടി അവതരിപ്പിക്കാം, ഇതിലെ 500)൦  മത്തെ എപ്പിസോഡിൽ എത്തുന്ന അതിഥി താരങ്ങൾ ആണ് ശ്രീനിവാസനും ജഗദീഷും.

Previous articleആ തമിഴ് ചിത്രത്തിൽ ചേച്ചിയും ഉണ്ടായിരുന്നു; ചിത്രങ്ങൾ പങ്കുവെച്ച് സുബിയുടെ സഹോദരൻ!!
Next articleഅസുഖം ആദ്യം ഉണ്ടായപ്പോൾ ഞാൻ കാര്യമാക്കിയില്ല, എന്നാൽ  ഈ അസുഖം വന്നു കഴിഞ്ഞാൽ ഉള്ള ബുദ്ധിമുട്ടു, മിഥുൻ രമേശ്