എന്റെ ഷാരൂഖ് സാർ നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസിലായിട്ടില്ല! മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടിയുടെ കുറിപ്പ് വൈറൽ
ഷാരുഖാന് അഭിനയിച്ച ജവാൻ മൂവിയിലെ ഡാൻസ് ചെയ്യ്ത മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ഈ ഒരു ഡാൻസ് വീഡിയോ കണ്ടു നടൻ ഷാരൂഖ് നടൻ മോഹൻലാലിനെ പ്രശംസിച്ചു രംഗത്തും എത്തിയിരുന്നു, എന്നാൽ ഇപ്പോൾ…