ഒരു സിനിമ നടിയാണെന്ന് മറന്നു അവരെ പോയി കെട്ടിപിടിച്ചു! അന്നവർ എന്നോട് പറഞ്ഞത് , ശ്രീദേവിയെ കുറിച്ച് ഉർവശി
നടി ഉർവശി താര സുന്ദരി ശ്രീദേവിയെ കുറിച്ച് മുൻപ് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വീണ്ടും ശ്രെദ്ധ ആകുന്നത്. ഞാൻ ജീവിതത്തിൽ കാണണമെന്ന് ആഗ്രഹിച്ച കണ്ട നടിയാണ് ശ്രീദേവി. വളരെ വൈകിയാണ്…