‘ആടുജീവിത’ത്തിലെ ഹക്കിമും ,ഞാനും തമ്മിൽ ചില സാമ്യതകൾ ഉണ്ട്;കെ ആർ ഗോകുൽ
പ്രേക്ഷകർ കാത്തിരുന്നു ആടുജീവിതം ഇപ്പോൾ തീയറ്ററുകൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിലെ നടനായ പൃഥ്വിരാജിനൊപ്പം മറ്റൊരു കഥപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുൽ ഇപ്പോൾ സിനിമയെ കുറിച്ചും തന്റെ കഥപാത്രമായ ഹക്കിമിനെ…