ആ ചിത്രത്തിൽ മീരക്ക് ആയിരിക്കുമോ പ്രധാന്യം എന്നത് കാവ്യയെ അലട്ടിയിരുന്നു; സംഭവത്തെ കുറിച്ച് ;കമൽ
മീര ജാസ്മിൻ, കാവ്യ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഒരു കമൽ ചിത്രമായിരുന്നു പെരുമഴക്കാലം, ഇപ്പോൾ ചിത്രത്തിൽ തന്നെക്കാൾ പ്രാധാന്യം മീര ജാസ്മിൻ ആണോ എന്നുള്ള അലട്ടൽ കാവ്യക്ക് ഉണ്ടായിരുന്നു എന്ന് തുറന്നു…