താൻ എന്താണോ ആ മരുഭൂമിയിൽ അനുഭവിച്ചത് അത് പൃഥ്വിരാജ് സ്ക്രീനിൽ കാണിച്ചു, അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ കെട്ടിപിടിച്ച് ഉമ്മ കൊടുക്കണം, നജീബ്
ആടുജീവിതത്തിലെ തന്റെ യഥാർത്ഥ ജീവിതം കണ്ടു എന്ന് പറയുകയാണ് നജീബ്, സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയ നജീബ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ എന്താണോ ആ മരുഭൂമിയിൽ അനുഭവിച്ചത്…