‘ഡിന്നര്‍ മാത്രം മതിയോ പ്രാതലിനും നമുക്കൊരു ‘സിന്ദാ ബന്ദാ’ വേണ്ടേ’!! എസ്ആര്‍കെയെ വീട്ടിലേക്ക് ക്ഷണിച്ച് മോഹന്‍ലാല്‍
വനിതാ ഫിലിം അവാര്‍ഡ്സില്‍ മോഹന്‍ലാല്‍ ചുവടുകള്‍ വയ്ക്കുന്ന വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. ഷാരൂഖ് ഖാന് ജവാന് സിനിമയില്‍ ആടിത്തകര്‍ത്ത ‘സിന്ദാ ബന്ദാ’ ഗാനത്തിനാണ് താരരാജാവും ചുവടുവച്ചത്. ലാലേട്ടന്റെ ഡാന്‍സ് വീഡിയോ എസ്ആര്‍കെയും കണ്ട് അഭിനന്ദിച്ചിരുന്നു.…