ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം!! ധ്യാനിനും റഹ്മാനുമൊപ്പം നായികയായി ഷീലു എബ്രഹാം
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി ഷീലു എബ്രഹാം. റഹ്മാനും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 15 എന്നാണ് ചിത്രത്തിന്റെ താത്കാലിക പേര്. കോമഡി ഫണ്‍ എന്റര്ടെയ്നര്…