ഫഹദ് ‘ആവേശ’ത്തിന്റെ ഒരു ചെറിയ സീനിൽ പോലും നോർമൽ ആയല്ല ഇരിക്കുന്നത്, ജിത്തു മാധവൻ
ജിത്തു മാധവൻ രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് ആവേശം, ചിത്രം ഇപ്പോൾ ബോക്സ്ഓഫീസിൽ 50 കോടി കളക്ഷൻ നേടി മുന്നേറുകയാണ്. നടന്റെ കരിയറിലെ തന്നെ…