എടാ മോനെ ഇത് മാസ്സാ! തീയറ്ററുകളിൽ ആവേശം തീർത്തു സുവർണ്ണ നേട്ടത്തിൽ എത്തി ഫഹദിന്റെ ആവേശം,
ഫഹദ് ഫാസിലിന്റെ രംഗണ്ണനും പിള്ളേരും ഇപ്പോൾ 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയം, തീയറ്ററുകളിൽ ആവേശം തീർത്ത സുവർണ നേട്ടത്തിൽ എത്തിയിരിക്കുകയാണ് ഫഹദിന്റെ ആവേശം,…