ഇത്രയും കാലത്തെ ജോലിക്കിടയിൽ ഇത്രയും രക്തം പറ്റിയ ചിത്രങ്ങൾ! രക്തം പറ്റിയ ചിത്രവുമായി; പ്രിയങ്ക ചോപ്ര
തന്റെ ഹോളിവുഡ് ചിത്രമായ ഹെഡ്സ് ഓഫ് സ്റ്റേറ്റിന്റെ ഷൂട്ടിങ്ങിനിടയിൽ പ്രിയങ്ക ചോപ്ര പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. തന്റെ നെറ്റിയുടെ വലതു ഭാഗത്തായി രക്തം തെറിച്ച രീതിയിലുള്ള ചിത്രമാണ് പ്രിയങ്ക…