ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്നേഹം ചുംബനം! ഇതൊരു ഹൃദ്യമായ നിമിഷമെന്ന് ആരാധകർ
ആരാധകർ ഒരുപാട് നെഞ്ചിലേറ്റുന്ന നിമിഷമാണ് മമ്മൂട്ടിയും , മോഹൻലാലും ഒത്തുകൂടുന്ന നിമിഷം, ഇപ്പോൾ അങ്ങനൊരു നിമിഷമാണ് ആരാധകർ ഏറ്റടുക്കുന്നതും, വനിതാ ഫിലിംസ് അവാർഡിന്റെ വേദിയിൽ മോഹൻലാൽ മമ്മൂട്ടിക്ക് സ്നേഹ ചുംബനം നൽകുന്ന വീഡിയോയും, ചിത്രങ്ങളുമാണ്…