നീണ്ട വർഷങ്ങൾക്ക് ശേഷം മോഹൻലാലും, ശോഭനയും നായിക നായകന്മാരായി എത്തുന്നു
മലയാള സിനിമയിൽ പ്രേക്ഷകർ കാണാൻ കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരു പെയർ ആണ് മോഹൻലാൽ , ശോഭനയും അവർ അഭിനയിച്ച ചിത്രങ്ങളും, ഇപ്പോൾ ഇരുവരും ഒരു പുതു ചിത്രത്തിൽ നായികാനായകന്മാരായി എത്തുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്,…